Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meenangadi Cathedral

Wayanad

മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ല്‍ പെ​രു​ന്നാ​ള്‍: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ പെ​രു​ന്നാ​ള്‍ ഡി​സം​ബ​ര്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി
22ന് ​കു​ടും​ബ യൂ​ണി​റ്റ് സം​ഗ​മ​വും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ര്‍ ഒ​ന്നി​ന് സ്‌​നേ​ഹ സ്പ​ര്‍​ശം, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, സ​ണ്‍​ഡേ സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം എ​ന്നി​വ ന​ട​ത്തും. ര​ണ്ടി​ന് മാ​നേ​ജിം​ഗ് ക​മ്മി​റ്റി മു​ന്‍ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍, പി​താ​ക്ക​ന്‍​മാ​ര്‍​ക്ക് സ്വീ​ക​ര​ണം, ടൗ​ണ്‍ കു​രി​ശി​ങ്ക​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​കും. പ്ര​ധാ​ന പെ​രു​ന്നാ​ള്‍ ദി​ന​മാ​യ മൂ​ന്നി​ന് വി​ശു​ദ്ധ മൂ​ന്നി​മേ​ല്‍ കു​ര്‍​ബാ​ന​യി​ല്‍ മാ​ത്യൂ​സ് മോ​ര്‍ അ​പ്രേം തി​രു​മേ​നി, യാ​ക്കോ​ബ് മോ​ര്‍ അ​ന്തോ​ണി​യോ​സ് തി​രു​മേ​നി, ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ സ്‌​തേ​ഫാ​നോ​സ് തി​രു​മേ​നി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​കും.
പെ​രു​ന്നാ​ളി​ന് 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി​കാ​രി ഫാ.​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി-​ചെ​യ​ര്‍​മാ​ന്‍, ഫാ.​ഷി​ജി​ന്‍ ക​ട​മ്പ​ക്കാ​ട്,ഫാ.​ബേ​സി​ല്‍ കൊ​ള​വി​ക്കൂ​ടി, ഫാ.​എ​ല്‍​ദോ ഷാ​ജു-​വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, സി​ജോ മാ​ത്യു തു​രു​ത്തു​മ്മേ​ല്‍- ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, ബാ​ബു പു​ളി​നാ​ട്ട്(​ഫൈ​നാ​ന്‍​സ്), ഇ.​പി, ബേ​ബി(​റി​സ​പ്ഷ​ന്‍),അ​നി​ല്‍ ജേ​ക്ക​ബ്(​പ​ബ്ലി​സി​റ്റി), ജോ​സ് വേ​ല​മ്മാ​ക്കു​ടി​യി​ല്‍(​ഭ​ക്ഷ​ണം), കെ.​ടി ത​ങ്ക​ച്ച​ന്‍(​അ​ല​ങ്കാ​രം), ടി.​കെ. തോ​മ​സ്(​പ്ര​ദ​ക്ഷി​ണം), വി.​എം. സാ​ബു(​സ്‌​നേ​ഹ​സ്പ​ര്‍​ശം), എ​ല്‍​ദോ തു​രു​ത്തു​മ്മേ​ല്‍(​കു​ടും​ബ സം​ഗ​മം)​എ​ല്‍​ദോ ജോ​സ്(​വോ​ള​ണ്ടി​യ​ര്‍)-​സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up