Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meet In

Palakkad

ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ചി​റ്റൂ​രി​ൽ: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

ചി​റ്റൂ​ർ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ചി​റ്റൂ​ർ ടൗ​ൺ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം.
വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി പാ​ലാ​ഴി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​റ്റൂ​ർ ടൗ​ൺ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​ബി. രം​ഗ​നാ​ഥ​ൻ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഫെ​മി വി. ​മാ​ത്യു, ജി​ല്ലാ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​വീ​ണ, ചി​റ്റൂ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ർ ഐ. ​ഫൈ​സ​ൽ, കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ, പൊ​ൽ​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വാ​മി​നാ​ഥ​ൻ, എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ, വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് പ്ര​സം​ഗി​ച്ചു.

Latest News

Corehub Up