Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mentallychallenged

സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: മെ​ന്‍റ​ലി ച​ല​ഞ്ച്ഡ് വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ ജേ​താ​ക്ക​ള്‍

തി​രു​വ​ന​ന്ത​പു​രം; സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മെ​ന്‍റ​ലി ച​ല​ഞ്ച്ഡ് വി​ഭാ​ഗ​ത്തി​ല്‍ 112 പോ​യി​ന്‍റ് നേ​ടി തൃ​ശൂ​ര്‍ ജി​ല്ല ജേ​താ​ക്ക​ളാ​യി.

105 പോ​യി​ന്‍റ് നേ​ടി​യ തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ജൂ​നി​യ​ര്‍‌, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 67 പോ​യി​ന്‍റ് നേ​ടി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നി​ര്‍​മ​ലാ​സ​ദ​ന്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം​നേ​ടി.

61 പോ​യി​ന്‍റ് നേ​ടി തൃ​ശൂ​ര്‍ പെ​രി​ങ്ങ​ണ്ടൂ​ര്‍ പോ​പ്പ് പോ​ള്‍ മേ​ഴ്സി​ഹോം​ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ക​ലോ​ത്സ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ കാ​ഴ്ച പ​രി​മി​തി​യു​ള്ള കു​ട്ടി​ക​ളു​ടെ​യും കേ​ള്‍​വി പ​രി​മി​തി​യു​ള്ള കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ മ​ത്സ​ര​ങ്ങ​ളാ​ണു ന​ട​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​നദി​ന​മാ​യ ഇ​ന്ന് 28 ഇ​ന​ങ്ങ​ളി​ലാണ്‍ മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണ്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Latest News

Corehub Up