Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merge

അജിത് വിഭാഗം എൻസിപി ബിജെപിയിൽ ലയിക്കും: സഞ്‌ജയ് റൗത്ത്

മും​​​​​ബൈ: ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് എ​​​​​ൻ​​​​​സി​​​​​പി നേ​​​​​താ​​​​​ക്ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ധി​​​​​കം വൈ​​​​​കാ​​​​​തെ ഇ​​​​​ക്കൂ​​​​​ട്ട​​​​​ർ കാ​​​​​വി​​​​​ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ല​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നും ശി​​​​​വ​​​​​സേ​​​​​ന (യു​​​​​ബി​​​​​ടി) നേ​​​​​താ​​​​​വ് സ​​​​​ഞ്ജ​​​​​യ് റൗ​​​​ത്ത് ആ​​​​​രോ​​​​​പി​​​​​ച്ചു. പാ​​​​​ർ​​​​​ട്ടി ഇ​​​​​പ്പോ​​​​​ൾ അ​​​​​ജി​​​​​ത് പ​​​​​വാ​​​​​റി​​​​​ന്‍റേ​​​​​ത​​​​​ല്ലെ​​​​​ന്നും യ​​​​​ഥാ​​​​​ർ​​​​​ഥ എ​​​​​ൻ​​​​​സി​​​​​പി സ്ഥാ​​​​​പ​​​​​ക​​​​​നാ​​​​​യ ശ​​​​​ര​​​​ദ് പ​​​​​വാ​​​​​റി​​​​​ന്‍റേ​​​​​താ​​​​​ണെ​​​​​ന്നും റൗ​​​​ത്ത് പ​​​​​റ​​​​​ഞ്ഞു.

പ്ര​​​​​ഫു​​​​​ൽ പാ​​​​​ട്ടേ​​​​​ൽ, സു​​​​​നി​​​​​ൽ താ​​​​ത്ക​​​​​റെ, ഛഗ​​​​ൻ ഭു​​​​ജ്ബ​​​​ൽ എ​​​​ന്നി​​​​വ​​​​ർ ഉ​​​​​ൾ​​​​​പ്പടെയുള്ള മു​​​​​തി​​​​​ർ​​​​​ന്ന എ​​​​​ൻ​​​​​സി​​​​​പി നേ​​​​​താ​​​​​ക്ക​​​​​ൾ ക​​​​​ഴ​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്ക് പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് സ​​​​​ഞ്ജ​​​​​യ് റൗ​​​​​ത്തി​​​​​ന്‍റെ ആ​​​​​രോ​​​​​പ​​​​​ണം.

എ​​​​​ൻ​​​​​സി​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​യും മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ സു​​​​​നേ​​​​​ത്ര പ​​​​​വാ​​​​​റി​​​​​ന്‍റെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ഈ ​​​​​യോ​​​​​ഗം പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​​​ള്ളി​​​​​ൽ ഭി​​​​​ന്ന​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ഊ​​​​​ഹാ​​​​​പോ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ഴി​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​മാ​​​​​യി ത​​​​​ങ്ങ​​​​​ൾ ന‌​​​​​ട​​​​​ത്തി​​​​​യ​​​​​ത് പ​​​​​തി​​​​​വു​​​​​ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നാ​​​ണു നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

Latest News

Corehub Up