Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Method

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ്: ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത് ഡി​സൈ​നി​ലും നി​ര്‍​മാ​ണ​രീ​തി​യി​ലും മാ​റ്റം വ​രു​ത്തി​യ​തി​നാ​ല്‍

കൊ​​​​ച്ചി: പിആ​​​​ന്‍​ഡ്ടി ​​​​കോ​​​​ള​​​​നി നി​​​​വാ​​​​സി​​​​ക​​​​ള്‍​ക്കാ​​​​യി മു​​​​ണ്ടം​​​​വേ​​​​ലി​​​​യി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച വി​​​​വാ​​​​ദ ഫ്ലാ​​​​റ്റി​​​​ന്‍റെ ഡി​​​​സൈ​​​​നി​​​​ലും നി​​​​ര്‍​മാ​​​​ണ​​​​രീ​​​​തി​​​​യി​​​​ലും അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​ത​​​​ട​​​​ക്കം ജി​​​​സി​​​​ഡി​​​​എ​​​​യെ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ലാ​​​​ക്കി ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍​ട്ട്.

ത്രി​​​​ക​​​​ക്ഷി ക​​​​രാ​​​​റി​​​​ന്‍റെ ലം​​​​ഘ​​​​നം, ക​​​​രാ​​​​ര്‍ ക​​​​മ്പ​​​​നി​​​​ക്കു വ​​​​ഴി​​​​വി​​​​ട്ട ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യെ​​​​ന്ന സം​​​​ശ​​​​യം, സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ള്‍, നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ലെ വീ​​​​ഴ്ച​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി ഗു​​​​രു​​​​തര ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളാണ് ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ള്ള​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ല്‍നി​​​​ന്നു ലൈ​​​​ഫ് മി​​​​ഷ​​​​ന്‍ ഒ​​​​ഴി​​​​വാ​​​​കു​​​​ക​​​​യും ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ മു​​​​ഴു​​​​വ​​​​ന്‍ ജി​​​​സി​​​​ഡി​​​​എ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ലും റി​​​​പ്പോ​​​​ര്‍​ട്ട് ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​യ​​​​ര്‍​ത്തു​​​​ന്നു.

ഗ്ലാ​​​​സ് ഫൈ​​​​ബ​​​​ര്‍ റീ​​​​ഇ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്ഡ് ജി​​​​പ്‌​​​​സം പാ​​​​ന​​​​ല്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു അം​​​​ഗീ​​​​കാ​​​​ര​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ ലൈ​​​​റ്റ് ഗേ​​​​ജ് സ്റ്റീ​​​​ല്‍ ഫ്രെ​​​​യി​​​​മിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ൽ ഫ്ലാ​​​​റ്റ് നി​​​​ര്‍​മി​​​​ക്കാ​​​​ന്‍ ജി​​​​സി​​​​ഡി​​​​എ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. നി​​​​ര്‍​മാ​​​​ണ​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ജി​​​​സി​​​​ഡി​​​​എ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ന്ന​​​​തും വീ​​​​ഴ്ച​​​​യാ​​​​ണ്.

ക​​​​രാ​​​​റു​​​​കാ​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം പൈ​​​​ലിം​​​​ഗ് രീ​​​​തി മാ​​​​റ്റി​​​​യ​​​​തും ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​ടു​​​​ത്ത​​​​തും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ട് വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. ഫ്ലാ​​​​റ്റി​​​​ല്‍ ചോ​​​​ര്‍​ച്ച​​​​യു​​​​ണ്ടാ​​​​യ​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് സ്റ്റീ​​​​ല്‍ സ്ട്ര​​​​ക്ചര്‍ നി​​​​ര്‍​മാ​​​​ണ​​​രീ​​​​തി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് താ​​​​മ​​​​സ​​​​ക്കാ​​​​ര​​​​ട​​​​ക്കം ആ​​​​ക്ഷേ​​​​പ​​​മു​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ന്ത​​​​മാ​​​​യി എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കെ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

തൃ​​​​ശൂ​​​​ര്‍ ഡെ​​​​ല​​​​വ​​​​പ്‌​​​​മെ​​​​ന്‍റ് ലേ​​​​ബ​​​​ര്‍ കോ​​​​ണ്‍​ട്രാ​​​​ക്ട് കോ ​​​​-ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി​​​​ക്ക് നി​​​​ര്‍​മാ​​​​ണക​​​​രാ​​​​ര്‍ ന​​​​ല്‍​കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ വി​​​​മ​​​​ര്‍​ശ​​​​ന​​​​മു​​​​ണ്ട്.

ട്ര​​​​ഷ​​​​റി​​​​യി​​​​ലും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലും പ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും കാ​​​​ലാ​​​​വ​​​​ധി പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പം പി​​​​ന്‍​വ​​​​ലി​​​​ച്ച് ക​​​​രാ​​​​ര്‍ക​​​​മ്പ​​​​നി​​​​ക്കു 2.44 കോ​​​​ടി രൂ​​​​പ മു​​​​ന്‍​കൂ​​​​റാ​​​​യി ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​​യും റി​​​​പ്പോ​​​​ര്‍​ട്ട് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്നു. നി​​​​ര്‍​മാ​​​​ണ​​​ജോ​​​​ലി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് പ​​​​ണം ന​​​​ല്‍​കി​​​​യ​​​​തും ക​​​​മ്പ​​​​നി​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക​​​ഭ​​​​ദ്ര​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തും ബാ​​​​ങ്ക് ഗാ​​​​ര​​​​ന്‍റി വാ​​​​ങ്ങാ​​​​തി​​​​രു​​​​ന്ന​​​​തു​​​മ​​​​ട​​​​ക്കം നി​​​​ര​​​​വ​​​ധി പി​​​​ഴ​​​​വു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

Latest News

Corehub Up