Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mettupalayam-Coonoor

മേ​ട്ടു​പ്പാ​ള​യം-​കൂ​നൂ​ർ ചു​രം​പാ​ത ര​ണ്ടാം​ദി​ന​വും അ​ട​ഞ്ഞു​ത​ന്നെ

മേ​​​ട്ടു​​​പ്പാ​​​ള​​​യം: നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മേ​​​ട്ടു​​​പ്പാ​​​ള​​​യം-​​​കൂ​​​നൂ​​​ർ ചു​​​രം​​​പാ​​​ത തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം​​​ദി​​​വ​​​സ​​​വും അ​​​ട​​​ച്ചി​​​ട്ടു. മേ​​​ട്ടു​​​പ്പാ​​​ള​​​യം-​​​കൂ​​​നൂ​​​ർ, കോ​​​ത്ത​​​ഗി​​​രി റോ​​​ഡു​​​ക​​​ളി​​​ലെ 14 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​ത്. നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം.

പാ​​​ർ​​​ലി​​​യാ​​​റി​​​ൽ ഊ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ ബ​​​സി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​ണ്ണി​​​ടി​​​ഞ്ഞു​​​വീ​​​ണ് ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ ക​​​ണ്ട​​​ക്ട​​​റെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

മേ​​​ട്ടു​​​പ്പാ​​​ള​​​യം ന​​​ദി​​​ക്കു കു​​​റു​​​കെ​​​യു​​​ള്ള പാ​​​ല​​​ത്തി​​​ൽ പൊ​​​ലി​​​സ് ബാ​​​രി​​​ക്കേ​​​ഡ് സ്ഥാ​​​പി​​​ച്ചു. അ​​​വ​​​ശ്യ-​​​അ​​​ടി​​​യ​​​ന്ത​​​ര​​​സേ​​​വ​​​ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ൾ കോ​​​ത്ത​​​ഗി​​​രി വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​ണ്. നീ​​​ല​​​ഗി​​​രി ജി​​​ല്ലാ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും ബ​​​ന്ധ​​​പ്പെ​​​ടാം. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​റു​​​ക​​​ൾ: 1077, 0423-2450034, 0423-2450035.

Latest News

Corehub Up