Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MichiganWineryTrip

America

കെ​സി​എ​സ് ഷി​ക്കാ​ഗോ വ​നി​താ ഫോ​റ​ത്തി​ന്‍റെ മി​ഷി​ഗ​ൺ വൈ​ന​റി യാ​ത്ര ആ​വേ​ശ​മാ​യി

ഷി​ക്കാ​ഗോ: കെ​സി​എ​സ് വ​നി​താ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 40 വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത് മി​ഷി​ഗ​ണി​ലേ​ക്ക് ന​ട​ത്തി​യ വൈ​ന​റി യാ​ത്ര സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി മാ​റി. തി​ര​ക്കു​ക​ളി​ൽ നി​ന്ന് മാ​റി​നി​ന്ന് പ​ര​സ്പ​രം കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​നും സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ടാ​നും ​യാ​ത്ര മി​ക​ച്ച അ​വ​സ​ര​മാ​യി.

യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് ജൂ​ലി​യ​ൻ വൈ​ന​റി, റൗ​ണ്ട് ബാ​ൺ വൈ​ന​റി എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് ഹ​മ്മിംഗ്ബേ​ർ​ഡ് ലൗ​ഞ്ചിൽ ​ഒ​രു​ക്കി​യ ഉ​ച്ച​ഭ​ക്ഷ​ണം എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ച് വി​ശ്ര​മി​ക്കാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നും കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up