Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Microbiology Department

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ ഫം​ഗ​സ് ബാ​ധ​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ പാ​ക്കേ​ജിം​ഗ് പ​ട​ലം

കാ​​​​​ല​​​​​ടി: ഭ​​​​​ക്ഷ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ൽ അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ ഫം​​​​​ഗ​​​​​സു​​​​​ക​​​​​ളു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച ത​​​​​ട​​​​​യാ​​​​​നും ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ക്കാ​​​​​നും സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​സ്ഥി​​​​​തി സൗ​​​​​ഹൃ​​​​​ദ പാ​​​​​ക്കേ​​​​​ജിം​​​​​ഗ് പ​​​​​ട​​​​​ലം വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച കാ​​​​​ല​​​​​ടി ശ്രീ​​​​​ശ​​​​​ങ്ക​​​​​ര കോ​​​​​ള​​​​​ജി​​​​​ലെ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ൻ പേ​​​​​റ്റ​​​​​ന്‍റ്.

കോ​​​​​ള​​​​​ജി​​​​​ലെ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ-​​​​​ഗ​​​​​വേ​​​​​ഷ​​​​​ണ മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ പ്ര​​​​​ഫ.​​​​​ഡോ. സു​​​​​മി മേ​​​​​രി ജോ​​​​​ർ​​​​​ജ്, ഡോ. ​​​​​ഷെ​​​​​റി​​​​​ൻ ജോ​​​​​യ് പ​​​​​റ​​​​​പ്പി​​​​​ള്ളി, ഡോ. ​​​​​ഡോ​​​​​ണ വി. ​​​​​ഇ​​​​​ടി​​​​​ക്കു​​​​​ള എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഈ ​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ന് പി​​​​​ന്നി​​​​​ൽ. മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി വി​​​​​ഭാ​​​​​ഗം മേ​​​​​ധാ​​​​​വി പ്ര​​​​​ഫ. ഡോ. ​​​​​സു​​​​​മി മേ​​​​​രി ജോ​​​​​ർ​​​​​ജി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഗ​​​​​വേ​​​​​ഷ​​​​​ണം.

ക​​​​​ര​​​​​ളി​​​​​ൽ അ​​​​​ർ​​​​​ബു​​​​​ദ​​​​​ത്തി​​​​​ന് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന അ​​​​​ഫ്ലാ​​​​​ടോ​​​​​ക്സി​​​​​ൻ ബി1 ​​​​​ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന ആ​​​​​സ്പ​​​​​ർ​​​​​ജി​​​​​ല്ല​​​​​സ് ഫ്ലാ​​​​​വ​​​​​സ് എ​​​​​ന്ന ഫം​​​​​ഗ​​​​​സി​​​​​നെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​താ​​​​​ണ് പു​​​​​തി​​​​​യ പാ​​​​​ക്കേ​​​​​ജിം​​​​​ഗ് പ​​​​​ട​​​​​ല​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത. ധാ​​​​​ന്യ​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​യ​​​​​ർവ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി കാ​​​​​ണ​​​​​പ്പെ​​​​​ടു​​​​​ന്ന ഈ ​​​​​ഫം​​​​​ഗ​​​​​സി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ഭ​​​​​ക്ഷ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ലെ അ​​​​​ഫ്ലാ​​​​​ടോ​​​​​ക്സി​​​​​ൻ മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ സാ​​​​​ധ്യ​​​​​ത കു​​​​​റ​​​​​യ്ക്കാ​​​​​നും ഭ​​​​​ക്ഷ്യ​​​​​ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ക്കും.

ലാ​​​​​ക്ടി​​​​​ക് ആ​​​​​സി​​​​​ഡ് ബാ​​​​​ക്ടീ​​​​​രി​​​​​യ​​​​​യു​​​​​ടെ ജൈ​​​​​വ​​​​​സ​​​​​ജീ​​​​​വ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ സ​​​​​ത്തും സി​​​​​ങ്ക് ഓ​​​​​ക്സൈ​​​​​ഡ് നാ​​​​​നോ​​​​​ ക​​​​​ണ​​​​​ങ്ങ​​​​​ളും സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ച്ചാ​​​​​ണ് ജൈ​​​​​വ​​​​​വി​​​​​ഘ​​​​​ട​​​​​ന ശേ​​​​​ഷി​​​​​യു​​​​​ള്ള പാ​​​​​ക്കേ​​​​​ജിം​​​​​ഗ് പ​​​​​ട​​​​​ലം വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്. ഫം​​​​​ഗ​​​​​സ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ശേ​​​​​ഷി, യാ​​​​​ന്ത്രി​​​​​ക​​​​​ബ​​​​​ലം, ജ​​​​​ല​​​​​പ്ര​​​​​തി​​​​​രോ​​​​​ധം, പ്ര​​​​​കാ​​​​​ശ​​​​​ം ത​​​​​ട​​​​​യ​​​​​ൽ ശേ​​​​​ഷി എ​​​​​ന്നി​​​​​വ​​​​​യും ഈ ​​​​​പാ​​​​​ക്കേ​​​​​ജിം​​​​​ഗ് പ​​​​​ട​​​​​ല​​​​​ത്തി​​​​​നു​​​​​ണ്ട്. ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം സൂ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട ഭ​​​​​ക്ഷ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ പാ​​​​​ക്കിം​​​​​ഗി​​​​​ന് ഇ​​​​​തു പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടും.

ഫു​​​​​ഡ് ആ​​​​​ൻ​​​​​ഡ് ഡ്ര​​​​​ഗ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ പൊ​​​​​തു​​​​​വെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മെ​​​​​ന്ന് അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളാ​​​​​ണ് നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഭ​​​​​ക്ഷ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഉ​​​​​ണ്ടാ​​​​​കാ​​​​​വു​​​​​ന്ന ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും സൂ​​​​​ക്ഷി​​​​​പ്പു​​​​​കാ​​​​​ലം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും പു​​​​​തി​​​​​യ പാ​​​​​ക്കേ​​​​​ജിം​​​​​ഗ് പ​​​​​ട​​​​​ലം സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​കും.

പ​​​​​രി​​​​​സ്ഥി​​​​​തി​​​​​യി​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത പ്ലാ​​​​​സ്റ്റി​​​​​ക് പാ​​​​​ക്കേ​​​​​ജിം​​​​​ഗി​​​​​ന് പ​​​​​ക​​​​​രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​വു​​​​​ന്ന ജൈ​​​​​വ​​​​​ വി​​​​​ഘ​​​​​ട​​​​​ന​​​​​ശേ​​​​​ഷി​​​​​യു​​​​​ള്ള ബ​​​​​ദ​​​​​ൽ സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണി​​​​​ത്. ഭ​​​​​ക്ഷ്യ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നൊ​​​​​പ്പം പ്ലാ​​​​​സ്റ്റി​​​​​ക് മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണം കു​​​​​റ​​​​​യ്ക്കാ​​​​​നും സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​നേ​​​​​ട്ടം ഭ​​​​​ക്ഷ്യ​​​​​പാ​​​​​ക്കേ​​​​​ജിം​​​​​ഗ് രം​​​​​ഗ​​​​​ത്ത് പു​​​​​തി​​​​​യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷ.

 

Latest News

Corehub Up