Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MilitaryCamp

യെമനിൽ സൈനിക ക്യാന്പിനു നേർക്ക് ഹൂതി ആക്രമണം; 53 സൈനികർ കൊല്ലപ്പെട്ടു

ക​​​​​യ്റോ: തെ​​​​​ക്ക​​​​​ൻ യെ​​​​​മ​​​​​നി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ സൈ​​​​​നി​​​​​ക ക്യാ​​​​​ന്പി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ഹൂ​​​​​തി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 53 സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റ​​​​​വും മാ​​​​​ര​​​​​ക ഹൂ​​​​​തി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണി​​​​​ത്. തെ​​​​​ക്ക​​​​​ൻ യെ​​​​​മ​​​​​നി​​​​​ലെ ഷ​​​​​ബ്‌​​​​​വ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ അ​​​​​ൽ-​​​​​അ​​​​​ലാം സൈ​​​​​നി​​​​​ക ക്യാ​​​​​ന്പി​​​​​നു നേ​​​​​ർ​​​​​ക്കാ​​​​​ണ് ഹൂ​​​​​തി​​​​​ക​​​​​ൾ ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​രു​​​നൂ​​​റി​​​ലേ​​​റെ സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. പു​​​​​തു​​​​​താ​​​​​യി സൈ​​​​​ന്യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​വ​​​​​രാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ന്നു പ്ര​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ ലീ​​​​​ഡ​​​​​ർ​​​​​ഷി​​​​​പ്പ് കൗ​​​​​ൺ​​​​​സി​​​​​ൽ ത​​​​​ല​​​​​വ​​​​​ൻ റ​​​​​ഷാ​​​​​ദ് അ​​​​​ൽ-​​​​​അ​​​​​ലി​​​​​മി പ​​​​​റ​​​​​ഞ്ഞു.

പൊലിസി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക് മൂ​​​​​ന്നു ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ലു​​​​​ക​​​​​ളാ​​​​​ണ് ഹൂ​​​​​തി​​​​​ക​​​​​ൾ തൊ​​​​​ടു​​​​​ത്ത​​​​​ത്. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​​ട്ടേ​​​​​റെ പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്ന് ഹൂ​​​​​തി​​​​​ക​​​​​ൾ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

യു​​​​​എ​​​​​ഇ​​​​​യു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യു​​​​​ള്ള സാ​​​​​യു​​​​​ധ​​​​​സം​​​​​ഘം മു​​​​​ന്പ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്ന ക്യാ​​​​​ന്പ്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച സൗ​​​​​ദി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സേ​​​​​ന​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​ഞ്ചു കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പ​​​​​ടെ ഒ​​​​​ന്പ​​​​​തു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്ന് ഹൂ​​​​​തി​​​​​ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up