Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk Day

ക്ഷീ​ര​ദി​നാ​ഘോ​ഷം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക ക്ഷീ​​​​ര​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ജൂ​​​​ൺ ഒ​​​​ന്നി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഡി​​​​പി​​​​ഐ ജം​​​​ഗ്ഷ​​​​നി​​​​ലെ ജ​​​​വ​​​​ഹ​​​​ർ സ​​​​ഹ​​​​ക​​​​ര​​​​ണ ഭ​​​​വ​​​​ൻ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 11.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​കും. ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി. ജോ​​​​ൺ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

Latest News

Corehub Up