Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milma Milk

മി​ൽ​മ പാ​ലി​ന് നാ​ല് രൂ​പ കൂ​ട്ടി; ജൂ​ൺ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ലി​ന്‍റെ വി​ല കൂ​ട്ടി. ലി​റ്റ​റി​ന് നാ​ല് രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഇ​ന്ന് ചേ​ർ​ന്ന മി​ൽ​മ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജൂ​ൺ ഒ​ന്ന് മു​ത​ൽ പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 3.35 രൂ​പ ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​ല വ​ർ​ധ​ന​വെ​ന്ന് മി​ൽ​മ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇതോടെ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ക്കും.

ലി​റ്റ​റി​ന് നാ​ല് മു​ത​ൽ ആ​റ് രൂ​പ വ​രെ കൂ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു മി​ൽ​മ​യു​ടെ ആ​വ​ശ്യം. പാ​ൽ​വി​ല കൂ​ട്ടി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മേ​ഖ​ല യൂ​ണി​യ​നു​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മി​ൽ​മ​യു​ടെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പാ​ൽ​വി​ല കൂ​ട്ടാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത്.

Latest News

Corehub Up