Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Anilkumar

സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ കാ​രു​ണ്യ​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ: മ​ന്ത്രി അ​നി​ൽ​കു​മാ​ർ

മ​​​ല​​​പ്പു​​​റം: സെ​​​വ​​​ൻ​​​സ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ൾ കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണെ​​​ന്നും, അ​​​തു നി​​​ല​​​നി​​​ൽ​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ.

ഓ​​​ൾ സെ​​​വ​​​ൻ​​​സ് ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (എ​​​എ​​​സ്എ​​​ഫ്എ) ഇ​​​രു​​​പ​​​ത്തേ​​​ഴാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മ​​​ഞ്ചേ​​​രി ആ​​​ന​​​ക്ക​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ന്ത​​​രി​​​ച്ച ഫു​​​ട്ബോ​​​ൾ താ​​​രം അ​​​സീം കൊ​​​റ​​​ളി​​​യാ​​​ട​​​ന്‍റെ നാ​​​മ​​​ധേ​​​യ​​​ത്തി​​​ലു​​​ള്ള സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ൽ മു​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ താ​​​രം യു. ​​​ഷ​​​റ​​​ഫ​​​ലി മ​​​ഞ്ചേ​​​രി ബ​​​ഡ്സ് സ്‌​​​കൂ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്ക് ടീ​​​മു​​​ക​​​ളു​​​ടെ ജ​​​ഴ്‌​​​സി ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു.

 

Latest News

Corehub Up