Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister K. M. Shaji

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ‘ശ​ര​ൺ’ ആ​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​നം കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​വും സു​​​ഗ​​​മ​​​വും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലെ ഐ​​​ടി വി​​​ഭാ​​​ഗം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ‘ശ​​​ര​​​ൺ’ (SARAN) ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​ന്നു. ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​നം ത​​​ദ്ദേ​​​ശ മ​​​ന്ത്രി കെ. ​​​എം. ഷാ​​​ജി നി​​​ർ​​​വ​​​ഹി​​​ച്ചു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള പാ​​​ത​​​ക​​​ളി​​​ലെ ഇ​​​ട​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, അ​​​വി​​​ടെ ല​​​ഭ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, യാ​​​ത്രാ വി​​​വ​​​ര​​​ങ്ങ​​​ൾ, പ്രാ​​​ദേ​​​ശി​​​ക അ​​​റി​​​യി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ ഒ​​​രൊ​​​റ്റ പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ തീ​​​ർ​​​ഥാ​​​ട​​​ക​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ആ​​​പ്പി​​​ന്‍റെ ല​​​ക്ഷ്യം.

ആ​​​പ്പ് പ്ര​​​ത്യേ​​​കം ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാ​​​തെ ക്യു​​​ആ​​​ർ (QR) കോ​​​ഡ് സ്‌​​​കാ​​​ൻ ചെ​​​യ്ത് മൊ​​​ബൈ​​​ൽ ബ്രൗ​​​സ​​​റി​​​ലൂ​​​ടെ നേ​​​രി​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഫോ​​​ണി​​​ന്‍റെ ഹോം ​​​സ്‌​​​ക്രീ​​​നി​​​ലേ​​​ക്കും ഇ​​​ത് ചേ​​​ർ​​​ത്തു​​​വ​​​യ്ക്കാം.

Latest News

Corehub Up