Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Monsys Directive To Conduct A Feasibility Study

Kottayam

സാ​​ധ്യ​​താ​​പ​​ഠ​​നം ന​​ട​​ത്താ​​ന്‍ മ​​ന്ത്രി മോ​​ന്‍​സി​​ന്‍റെ നി​​ര്‍​ദേ​​ശം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ സീ​​വേ​​ജ് ട്രീ​​റ്റ്മെ​​ന്‍റ് പ്ലാ​​ന്‍റ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച് സ​​ര്‍​ക്കാ​​രി​​ന് റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍​ക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കും മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​ദേ​​ശം ന​​ല്‍​കി. നി​​ര്‍​മ​​ലം പു​​തു​​യു​​ഗ ശു​​ചി​​ത്വ കേ​​ര​​ളം കാ​​മ്പ​​യി​​നി​​ന്‍റെ ജി​​ല്ലാ​​ത​​ല ഏ​​കോ​​പ​​ന​​സ​​മി​​തി യോ​​ഗ​​വും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​ന്മാ​​രു​​ടെ യോ​​ഗ​​വും ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി ഹാ​​ളി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

സീ​​വേ​​ജ് ട്രീ​​റ്റ്മെ​​ന്‍റ് പ്ലാ​​ന്‍റ് സ്ഥാ​​പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു പ​​ല കോ​​ണു​​ക​​ളി​​ല്‍​നി​​ന്നും എ​​തി​​ര്‍​പ്പു​​ക​​ള്‍ ഉ​​യ​​രു​​ന്ന​​ത് ജി​​ല്ല​​യി​​ലെ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണ രം​​ഗ​​ത്ത് വ​​ലി​​യ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ്. അ​​ഭി​​പ്രാ​​യ സ​​മ​​ന്വ​​യ​​ത്തോ​​ടെ ജി​​ല്ല​​യി​​ല്‍ അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ലം ക​​ണ്ടെ​​ത്തി​​യാ​​ല്‍ പ്ലാ​​ന്‍റ് യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ മു​​ഴു​​വ​​ന്‍ ഫ​​ണ്ടും അ​​നു​​വ​​ദി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ണ്. ലോ​​ക ശൗ​​ചാ​​ല​​യ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തു​​ന്ന കാ​​മ്പ​​യി​​നി​​ന്‍റെ ഭാ​​ഗ​​മാ​​യി ശു​​ചി​​ത്വ​​മി​​ഷ​​ന്‍ പു​​റ​​ത്തി​​റ​​ക്കി​​യ ലോ​​ഗോ​​യു​​ടെ പ്ര​​കാ​​ശ​​ന​​ക​​ര്‍​മ​​വും മ​​ന്ത്രി നി​​ര്‍​വ​​ഹി​​ച്ചു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍, ഗ്രേ​​സി ക​​രി​​മ്പ​​ന്നൂ​​ര്‍, ജെ​​യ്ജി പാ​​ല​​യ്ക്ക​​ലോ​​ടി, സു​​നു ജോ​​ര്‍​ജ്, കെ.​​കെ. സ​​ന്തോ​​ഷ്, ട്രീ​​സ ജോ​​സ്, സി.​​ആ​​ര്‍. പ്ര​​സാ​​ദ്, പി.​​എ. അ​​മാ​​ന​​ത്ത്, ല​​ക്ഷ്മി പ്ര​​സാ​​ദ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up