Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Om Prakash Rajbhar

സമാജ്‌വാദി പാർട്ടി പിളർപ്പിലേക്കെന്ന് യുപി മന്ത്രി

ല​​​​ക്നോ: സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ വ​​​​ലി​​​​യ പി​​​​ള​​​​ർ​​​​പ്പു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു യു​​​​പി മ​​​​ന്ത്രി​​​​യും സു​​​​ഹ​​​​ൽ​​​​ദേ​​​​വ് ഭാ​​​​ര​​​​തീ​​​​യ സ​​​​മാ​​​​ജ് പാ​​​​ർ​​​​ട്ടി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ഓം ​​​​പ്ര​​​​കാ​​​​ശ് രാ​​​​ജ്ഭ​​​​ർ.

നി​​​​ര​​​​വ​​​​ധി എ​​​​സ്പി നേ​​​​താ​​​​ക്ക​​​​ൾ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മു​​​​തി​​​​ർ​​​​ന്ന എ​​​​സ്പി നേ​​​​താ​​​​വ് രാം​​​​ഗോ​​​​പാ​​​​ൽ വ​​​​ർ​​​​മ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യ്ക്ക് ക​​​​ത്ത് ന​​​​ല്കി​​​​യെ​​​​ന്ന് രാ​​​​ജ്ഭ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

അ​​​​തേ​​​​സ​​​​മ​​​​യം, സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി, ശ​​​ക്ത​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. അ‌​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​മാ​​​​ണ് യു​​​​പി​​​​യി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

Latest News

Corehub Up