Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister R. Bindu

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദ്യാ​ർ​ഥി പ്ര​തി​ഭ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദ്യാ​ർ​ഥി പ്ര​തി​ഭാ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് സ​ർ​ക്കാ​ർ വ​നി​താ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു പു​ര​സ്കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ 2000 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 2022-23, 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ പ്ര​തി​ഭ​ക​ളെ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം.

സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രും സാ​മൂ​ഹ്യ​മാ​യി പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up