Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Thulasi

ത​ന​ത് ഭ​വ​ന​പ​ദ്ധ​തി: സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്കുമെന്ന്‌ മ​ന്ത്രി തു​ള​സി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ൾ മു​​​​ഖേ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​വ​​​​രു​​​​ന്ന ത​​​​ന​​​​ത് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലേ​​​​ക്കും പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ൽ എ​​​​സ്്സി​​​​ പ്ര​​​​മോ​​​​ട്ട​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ലേ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കാ​​​​ൻ വ​​​​കു​​​​പ്പ് മ​​​​ന്ത്രി കെ.​​​​എ. തു​​​​ള​​​​സി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

റ​​​​വ​​​​ന്യു, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, മ​​​​റ്റ് അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വി​​​​ധ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം മൂ​​​​ലം അ​​​​ർ​​​​ഹ​​​​രാ​​​​യവര്‍ക്ക്‌ അ​​​​വ​​​​സ​​​​രം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി.

Latest News

Corehub Up