Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Miss Universe

മി​സ് യൂ​ണി​വേ​ഴ്സ് കേ​ര​ള സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

കൊ​​​ച്ചി: ക്വീ​​​ൻ ഫ്രെ​​​യിം സ്റ്റു​​​ഡി​​​യോ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മി​​​സ് യൂ​​​ണി​​​വേ​​​ഴ്സ് കേ​​​ര​​​ള സൗ​​​ന്ദ​​​ര്യ​​​മ​​​ത്സ​​​ര​​​ത്തി​​​ന് കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. 23 പേ​​​രാ​​​ണ് മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്. 25ന് ​​​കൊ​​​ച്ചി ശീ​​​മാ​​​ട്ടി​​​യി​​​ലെ ബീ​​​ന ക​​​ണ്ണ​​​ൻ കൊ​​​റ്റ്യൂ​​​റി​​​ൽ സെ​​​മി​​​ഫൈ​​​ന​​​ൽ അ​​​ര​​​ങ്ങേ​​​റും.

ശീ​​​മാ​​​ട്ടി സി​​​ഇ​​​ഒ​​​യും ലീ​​​ഡ് ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​റു​​​മാ​​​യ ബീ​​​നാ ക​​​ണ്ണ​​​ൻ, മി​​​സ് യൂ​​​ണി​​​വേ​​​ഴ്സ് ഇ​​​ന്ത്യ 2025 വി​​​ജ​​​യി മ​​​ണി​​​ക വി​​​ശ്വ​​​ക​​​ർ​​​മ, മി​​​സ് യൂ​​​ണി​​​വേ​​​ഴ്സ് ഇ​​​ന്ത്യ ചെ​​​യ​​​ർ​​​മാ​​​ൻ നി​​​ഖി​​​ൽ ആ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​രാ​​​ണ് സെ​​​മി​​​ഫൈ​​​ന​​​ലി​​​ലെ വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ.

വി​​​ജ​​​യി​​​ക​​​ൾ 26ന് ​​​ന​​​ട​​​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ൽ റാം​​​പി​​​ലെ​​​ത്തും. ബീ​​​നാ ക​​​ണ്ണ​​​ൻ കൊ​​​റ്റ്യൂ​​​ർ ആ​​​ണ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ടൈ​​​റ്റി​​​ൽ സ്പോ​​​ൺ​​​സ​​​ർ. അ​​​ർ​​​ച്ച​​​ന ര​​​വി​​​യാ​​​ണ് മി​​​സ് യൂ​​​ണി​​​വേ​​​ഴ്സ് കേ​​​ര​​​ള​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ.

Latest News

Corehub Up