Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MissingBishop

കാണാതായ ബിഷപ്പിന്‍റെ വീഡിയോ പുറത്തുവിട്ട് നിക്കരാഗ്വൻ സർക്കാർ

മ​​​​നാ​​​​ഗ്വ: നി​​​​ക്ക​​​​രാ​​​​ഗ്വ​​​​യി​​​​ൽ 40 ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി കാ​​​​ണാ​​​​താ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ബി​​​​ഷ​​​​പ് അ​​​​ബെ​​​​ലാ​​​​ർ​​​​ദോ മാ​​​​ത്ത​​​​യു​​​​ടെ (80) വീ​​​​ഡി​​​​യോ​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഭ​​​​ര​​​​ണ​​​​കൂ​​​​ട അ​​​​നു​​​​കൂ​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. ജൂ​​​​ൺ അ​​​​വ​​​​സാ​​​​ന​​​വാ​​​​രം മു​​​​ത​​​​ൽ ബി​​​​ഷ​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​ര​​​​മൊ​​​​ന്നു​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡാ​​​​നി​​​​യ​​​​ൽ ഒ​​​​ർ​​​​ട്ടേ​​​​ഗ​​​​യു​​​​ടെ ഏ​​​​കാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഒ​​​​ന്പ​​​​ത് മി​​​​നി​​​​റ്റ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ​​​​യി​​​​ൽ ബി​​​​ഷ​​​​പ് മാ​​​ത്ത ആ​​​​രോ​​​​ഗ്യ​​​​വാ​​​​നാ​​​​യി ഒ​​​​രു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തു കാ​​​​ണാം. എ​​​​ന്നാ​​​​ൽ ബി​​​​ഷ​​​​പ്പി​​​​നെ​​​​ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ​​​​ശേ​​​​ഷം ഭ​​​​ര​​​​ണ​​​​കൂ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന കൃ​​​​ത്രി​​​​മ പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണി​​​​തെ​​​​ന്ന് സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ആ​​​​രോ​​​​പി​​​​ച്ചു.

മാ​​​​സാ​​​​യ​​​​യി​​​​ലെ ടി​​​​സ്മ​​​​യി​​​​ലു​​​​ള്ള വ​​​​സ​​​​തി​​​​യി​​​​ലാ​​​​ണു താ​​​​നു​​​​ള്ള​​​​തെ​​​​ന്നും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും പ​​​​ഠ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​യി സ​​​​ന്യാ​​​​സ​​​​തു​​​​ല്യ​​​​മാ​​​​യ ജീ​​​​വി​​​​ത​​​​മാ​​​​ണു ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും വീ​​​​ഡി​​​​യോ​​​​യി​​​​ൽ ബി​​​​ഷ​​​​പ് പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.ജൂ​​​​ണി​​​​ൽ ഒ​​​​രു ക്ലി​​​​നി​​​​ക്കി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ബി​​​​ഷ​​​​പ്പി​​​​നെ പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച് വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ​

മു​​​​ന്പ് ബി​​​​ഷ​​​​പ് റൊ​​​​ളാ​​​​ന്ദോ ആ​​​​ൽ​​​​വാ​​​​ര​​​​സി​​​​നെ ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ​​​​പ്പോ​​​​ഴും ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ‘ആ​​​​രോ​​​​ഗ്യ​​​​വാ​​​​നാ​​​​ണെ​​​​ന്ന്’കാ​​​​ണി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് അ​​​​ദ്ദേ​​​​ഹ​​​​ത്തെ രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്ന് നാ​​​​ടു ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

ബി​​​​ഷ​​​​പ് മാ​​​​ത എ​​​​പ്പോ​​​​ഴും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​ത​​​​ങ്ങ​​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​താ​​​ണ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ചൊ​​​ടു​​​പ്പി​​​ച്ച​​​ത്. ബി​​​ഷ​​​പ് മാ​​​ത​​​യെ ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഈ ​​​​സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

Latest News

Corehub Up