Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Misuse

ജു​വ​നൈ​ൽ ആ​ക്ട് ദു​രു​പ​യോ​ഗം ത​ട​യ​ണം: കെ​എ​ൽ​സി​ഡ​ബ്ല്യു​എ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കൗ​​​മാ​​​ര​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജു​​​വ​​​നൈ​​​ൽ ആ​​​ക്ട് ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച് കു​​​ട്ടി​​​ക്കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ പ​​​ഴു​​​തു തേ​​​ടു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യു​​​എ) വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ.

മാ​​​താ​​​പി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് ക്രൂ​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ഡോ. ​​​പി.​​​ജെ. ബീ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up