Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MobileCarnival

ഓക്‌സിജനില്‍ മൊബൈല്‍ കാര്‍ണിവെലിനു തുടക്കമായി

കോ​ട്ട​യം: ഓ​ക്സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍ട്ട് ഷോ​റൂ​മു​ക​ളി​ല്‍ മൊ​ബൈ​ല്‍ കാ​ര്‍ണി​വെ​ലി​ന് തു​ട​ക്ക​മാ​യി. 9,900 രൂ​പ മു​ത​ല്‍ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളും 13,900 രൂ​പ മു​ത​ല്‍ ഫൈ​വ് ജി ​ഫോ​ണു​ക​ളും കാ​ര്‍ണി​വെ​ലി​ല്‍ സ്വ​ന്ത​മാ​ക്കാം.

മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന സ്‌​ക്രാ​ച്ച് ആ​ന്‍ഡ് വി​ന്നി​ലൂ​ടെ കാ​ര്‍, സ്‌​കൂ​ട്ട​ര്‍, സ്വ​ര്‍ണ​മോ​തി​രം, സൈ​ക്കി​ള്‍, ഇ​ലക്​ട്രി​ക്ക് ത​യ്യ​ല്‍മെ​ഷീ​ന്‍, എ​ല്‍ഇ​ഡി ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, മി​ക്‌​സ​ര്‍ ഗ്രൈ​ന്‍ഡ​ര്‍, പെ​ഡ​സ്റ്റ​ല്‍ ഫാ​ന്‍, എ​യ​ര്‍കൂ​ള​ര്‍ ഉ​ള്‍പ്പടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ ബ്രാ​ന്‍ഡു​ക​ള്‍ ന​ല്‍കു​ന്ന വാ​റ​ന്‍റി​ക്ക് പു​റ​മേ ഓ​ക്‌​സി​ജ​ന്‍ ന​ല്‍കു​ന്ന അ​ധി​ക​ വാ​റ​ന്‍റി സ്‌​കീ​മു​ക​ളും പ്രൊ​ട്ട​ക്‌ഷ​ന്‍ പ്ലാ​നു​ക​ളും മൊ​ബൈ​ല്‍ കാ​ര്‍ണി​വെ​ലി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഴ​യ ഫോ​ണു​ക​ള്‍ മാ​റ്റി​വാ​ങ്ങു​മ്പോ​ള്‍ ആ​ക​ര്‍ഷ​ക​മാ​യ ഗ്രീ​ന്‍ എ​ക്‌​സ്‌​ചേ​ഞ്ച് പ​ദ്ധ​തി​ക​ളും കാ​ര്‍ണി​വെ​ലി​ലു​ണ്ട്.

ദി​വ​സ​വും 30 രൂ​പ മാ​റ്റി​വ​ച്ചാ​ല്‍ മി​ക​ച്ച സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ ഓ​ക്‌​സി​ജ​നി​ല്‍നി​ന്നും സ്വ​ന്ത​മാ​ക്കാം. ഏ​ത് ക​ണ്ടീ​ഷ​നി​ലു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്കും കു​റ​ഞ്ഞ​ത് 1000 രൂ​പ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സും ഓ​ക്‌​സി​ജ​ന്‍ ന​ല്‍കും.

സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്കാ​യി വി​വി​ധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ലി​ശ​ര​ഹി​ത വാ​യ്പ​സൗ​ക​ര്യ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ​ജ​റ്റ് ഫോ​ണു​ക​ള്‍ക്കും പ​ലി​ശ​ര​ഹി​ത ഇ​എം​ഐ സ്‌​കീ​മു​ക​ള്‍ ല​ഭ്യ​മാ​ണ്.

യു​പി​ഐ, ക്രെ​ഡി​റ്റ​് കാ​ര്‍ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഫോ​ണു​ക​ള്‍ വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 15,000 രൂ​പ വ​രെ ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും ന​ല്‍കു​ന്നു​ണ്ട്. ഇ​എം​ഐ സ്‌​കീ​മു​ക​ള്‍ക്ക് 40 മാ​സം വ​രെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി ന​ല്‍കു​ന്നു​ണ്ട്. 9020100100.

Latest News

Corehub Up