Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammed Sanan

ന്യൂ​സില​ൻ​ഡി​നെ​തി​രാ​യ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം; ബ്ലാ​സ്‌​റ്റേ​ഴ്സ് താ​രം മു​ഹ​മ്മ​ദ് സ​നാ​ൻ ഇ​ന്ത്യ​ൻ ടീ​മി​ൽ

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്‌ താ​രം മു​ഹ​മ്മ​ദ് സ​നാ​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​നൊ​പ്പം ചേ​ർ​ന്നു. ന്യൂ​സീ​ല​ൻ​ഡി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലാ​ണ് സ​നാ​ൻ ഇ​ടം നേ​ടി​യ​ത്.

മു​ന്നേ​റ്റ​താ​രം എ​ഡ്‌​മ​ണ്ട് ലാ​ൽ​റി​ൻ​ഡി​ക​യ്ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് സ​നാ​ൻ ടീ​മി​ലെ​ത്തി​യ​ത്. സീ​ല​ൻ​ഡി​ൽ ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ന​വം​ബ​ർ 12-ന് ​ഓ​ക്ക്‌​ലാ​ൻ​ഡി​ലാ​ണ് ആ​ദ്യ മ​ത്സ​രം. ന​വം​ബ​ർ 15-ന് ​ക്രൈ​സ്റ്റ്ച​ർ​ച്ചി​ൽ ര​ണ്ടാം മ​ത്സ​ര​വും ന​ട​ക്കും.

സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു​ള്ള 23 അം​ഗ ടീ​മി​നെ കോ​ച്ച് ഖാ​ലി​ദ് ജ​മീ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​തി​രോ​ധ താ​രം ബി​യോ​ജ് വ​ർ​ഗീ​സ്, മ​ധ്യ​നി​ര താ​ര​ങ്ങ​ളാ​യ ആ​ഷി​ഖ് കു​രു​ണി​യ​ൻ, ജി​തി​ൻ എം​എ​സ്, മു​ന്നേ​റ്റ​താ​രം മു​ഹ​മ്മ​ദ് സു​ഹൈ​ൽ എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ളും ടീ​മി​ലു​ണ്ട്.

Latest News

Corehub Up