Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MolotovCocktail

America

ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കു​പ്പി ബോം​ബ് എ​റി​ഞ്ഞ സം​ഭ​വം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ്

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല്ലി​നോ​യി അ​റ്റ് ഷി​ക്കാ​ഗോ (യു​ഐ​സി) കാ​മ്പ​സി​ൽ കു​പ്പി ബോം​ബ് (മൊ​ളോ​ടോ​വ് കോ​ക്‌​ടെ​യ്ൽ) എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ 20 വ​യ​സു​കാ​ര​നാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ്.

പു​ഗ​ഴ​ൻ ത​മി​ഴ്‌​സാ​മി സ​ത്യ​മൂ​ർ​ത്തി​ക്കെ​തി​രേ​യാ​ണ് ഫെ​ഡ​റ​ൽ കു​റ്റം ചു​മ​ത്തി​യി​രു​ക്കു​ന്ന​ത്. ന​വം​ബ​ർ നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്റ്റു​ഡ​ന്‍റ് സെ​ന്‍റ​ർ ഈ​സ്റ്റി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് സം​ഭ​വം.

ക​ത്തു​ന്ന നി​ല​യി​ൽ കു​പ്പി ബോം​ബ് ഒ​രാ​ളു​ടെ നേ​ർ​ക്ക് എ​റി​ഞ്ഞെ​ന്നും തു​ട​ർ​ന്ന് ക​ത്തി​യു​മാ​യി കു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് ഫെ​ഡ​റ​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

പി​ന്നീ​ട് വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ​മാ​ന​മാ​യ ര​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​റ്റം തെ​ളി​ഞ്ഞാ​ൽ പ​ര​മാ​വ​ധി പ​ത്ത് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.

Latest News

Corehub Up