Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monkey Menace In Meppadi

Wayanad

മേപ്പാടിയിൽ കുരങ്ങുശല്യം രൂക്ഷം, ക​ർ​ഷ​ക​ർ​ക്ക് ദുരിതം

മേ​പ്പാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒന്ന്, രണ്ട്,മൂന്ന്,നാല് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ന​ത്തം​കു​നി, നെ​ടു​മ്പാ​ല, പ​ള​ളി​ക്ക​വ​ല, ചൂ​രി​ക്കു​നി മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി, മാ​ൻ എ​ന്നി​വ​യു​ടെ ശ​ല്യം ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. നാ​ണ്യ വി ​ള​ക​ൾ ധാ​രാ​ള​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​യാ​ണി​വി​ടം.


വി​ള​വെ​ടു​ക്കാ​നാ​കു​മ്പോ​ഴേ​ക്കും വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്നു എ​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്കാ​രു​ടെ വി​ലാ​പം.​ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള​നാ​ശം വ​രു​ത്തു​ന്ന​ത് കു​ര​ങ്ങു​ക​ളാ​ണ്.​നൂ​റു ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി​ട്ടാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​പ്പി, കു​രു​മു​ള​ക്, അ​ട​യ്ക്ക, തേ​ങ്ങ എ​ന്നി​വ​യൊ​ക്കെ കു​ര​ങ്ങു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. ഇ​തു മൂ​ലം വി​പ​ണി​യി​ലെ വി​ല വ​ർ​ദ്ധ​ന​യു​ടെ ആ​നു​കൂ​ല്യം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്നു എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ​യു​ടെ ബാ​ക്കി മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ക. വ​ർ​ഷ​ങ്ങ​ളാ​യി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണി​ത്. വി​ള​വെ​ടു​പ്പ് കാ​ല​മാ​കു​മ്പോ​ൾ കു​ര​ങ്ങു​ക​ൾ അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ന് വ​നം വ​കു​പ്പ്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up