Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : More Than

ഇ​ന്ത്യ പോ​സ്റ്റ് പേ​യ്‌​മെ​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​കു​തി​യി​ലേ​റെ​യും നി​ഷ്‌​ക്രി​യം

പ​​​ര​​​വൂ​​​ര്‍: ഭാ​​​ര​​​തീ​​​യ ത​​​പാ​​​ല്‍ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്ത്യ പോ​​​സ്റ്റ് പേ​​​യ്മെ​​​ന്‍റ് ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി യതായി ക​​​ണ്‍​ട്രോ​​​ള​​​ര്‍ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍. ബാ​​​ങ്ക് ആ​​​രം​​​ഭി​​​ച്ച ആ​​​കെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ 58 ശ​​​ത​​​മാ​​​ന​​​വും ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ നി​​​ഷ്‌​​​ക്രി​​​യ​​​മാ​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

ആ​​​കെ തു​​​റ​​​ന്ന 5.13 കോ​​​ടി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ 2.98 കോ​​​ടി​​​യും നി​​​ല​​​വി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ണ്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ വ​​​ലി​​​യ അ​​​പാ​​​ക​​​ത​​​ക​​​ള്‍ ന​​​ട​​​ന്ന​​​താ​​​യും ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ര്‍​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

1.22 കോ​​​ടി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ച്ച മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റു​​​ക​​​ളി​​​ലും നി​​​ര​​​വ​​​ധി പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ല അ​​​ക്കൗ​​​ണ്ടു​​​ക​​​ളും വ്യാ​​​ജ​​​മോ നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത​​​തോ ആ​​​യ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ബാ​​​ങ്കി​​​ന്‍റെ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ പ​​​രാ​​​ജ​​​യനി​​​ര​​​ക്ക് വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യും സി​​​എ​​​ജി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2022 സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 3.29 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന പ​​​രാ​​​ജ​​​യ നി​​​ര​​​ക്ക് 2023-ല്‍ 7.82 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍​ന്നു.

ഇ​​​ത് നി​​​ശ്ചി​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളേ​​​ക്കാ​​​ള്‍ വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്. കൂ​​​ടാ​​​തെ, 2024 സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 362 മ​​​ണി​​​ക്കൂ​​​ര്‍ ബാ​​​ങ്കി​​​ന്‍റെ സെ​​​ര്‍​വ​​​ര്‍ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​യും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ല​​​ക്ഷ്യ​​​മി​​​ട്ട ബി​​​സി​​​ന​​​സ് ക​​​റ​​​സ്‌​​​പോ​​​ണ്ട​​​ന്‍റു​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ലും വ​​​ലി​​​യ കു​​​റ​​​വു​​​ണ്ട്.

നി​​​ശ്ച​​​യി​​​ച്ച ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ 16 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്. വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ല്‍ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​നം എ​​​ത്തി​​​ക്കു​​​ന്ന ഡോ​​​ര്‍​സ്റ്റെ​​​പ്പ് ബാ​​​ങ്കിം​​​ഗ് പ​​​ദ്ധ​​​തി​​​യും വ​​​ലി​​​യ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ച് വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ പ​​​കു​​​തി​​​യി​​​ല​​​ധി​​​ക​​​വും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക​​​യോ വൈ​​​കു​​​ക​​​യോ ചെ​​​യ്തു.

ത​​​പാ​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ സേ​​​വിം​​​ഗ്‌​​​സ് ബാ​​​ങ്ക് സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി ഐ​​​പി​​​പി​​​ബി കൃ​​​ത്യ​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​ത്ത​​​ത് കാ​​​ര​​​ണം കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​യും സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ വി​​​ട​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ട് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കു​​​ന്നു.

Latest News

Corehub Up