Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Most Complaints

പരാതികളില്‍ കൂടുതലും‍ ഗാര്‍ഹിക പീഡനം: ദേശീയ വനിതാ കമ്മിഷന്‍

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ന് (എ​ന്‍സി​ഡ​ബ്ല്യു) പ്ര​തി​വ​ര്‍ഷം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ചെ​യ​ര്‍പേ​ഴ്സ​ണ്‍ വി​ജ​യ ര​ഹ​ത്ക​ര്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ഗാ​ര്‍ഹി​കപീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നും വാ​ര്‍ത്ത ഏ​ജ​ന്‍സി​ക​ള്‍ക്ക് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ര​ഹ​ത്ക​ര്‍ പ​റ​ഞ്ഞു.

എ​ന്‍സി​ഡ​ബ്ല്യു​വി​ല്‍ സ്ത്രീ​ക​ള്‍ക്ക് പ​രാ​തി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ക​മ്മി​ഷ​ന്‍റെ ഓ​ണ്‍ലൈ​ന്‍ പോ​ര്‍ട്ട​ല്‍, മാ​നേ​ജ്‌​മെ​ന്‍റ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സി​സ്റ്റം (എം​ഐ​എ​സ്), ഇ​മെ​യി​ല്‍, 24 മ​ണി​ക്കൂ​ർ ഹെ​ല്‍പ്‌​ലൈ​ന്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. ഇ​തി​നു​പു​റ​മെ നേ​രി​ട്ടും പ​രാ​തി ന​ൽ​കാ​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ള്‍ക്ക് ക​മ്മി​ഷ​ന്‍റെ അ​ടു​ത്തേ​ക്ക് വ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍, ക​മ്മി​ഷ​ന്‍ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് പോ​കു​മെ​ന്ന് തീ​രു​മാ​നി​ച്ചു. രാ​ഷ്്ട്രീ​യ മ​ഹി​ളാ ആ​യോ​ഗ് ആ​പ്‌​കെ ദ്വാ​ര്‍ എ​ന്ന ജ​ന​സ​മ്പ​ര്‍ക്ക സം​രം​ഭം എ​ന്‍സി​ഡ​ബ്ല്യു​വി​നെ സ​മീ​പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള സ്ത്രീ​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള​താ​ണ്.

രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ളും പെ​ണ്‍കു​ട്ടി​ക​ളും ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​നെ അ​വ​രു​ടെ മാ​തൃ​ഭ​വ​നം​പോ​ലെ കാ​ണ​ണം. ഒ​രു സ്ത്രീ​ക്ക് പ്ര​ശ്‌​നം നേ​രി​ടു​മ്പോ​ള്‍, അ​വ​ള്‍ ആ​ദ്യം ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്? മി​ക്ക​വ​രും അ​വ​രു​ടെ അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്നു. അ​തു​പോ​ലെ, സ്ത്രീ​ക​ള്‍ക്ക് മാ​തൃ​ഭ​വ​നം പോ​ലെ​യാ​ണ് ക​മ്മി​ഷ​ന്‍. അ​വ​ര്‍ക്ക് ഭ​യ​മോ മ​ടി​യോ കൂ​ടാ​തെ എ​ന്‍സി​ഡ​ബ്ല്യു​വി​നെ സ​മീ​പി​ക്കാ​മെ​ന്നും ര​ഹ​ത്ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up