Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Msgr. Narikulaths Priestly Golden Jubilee Celebrated

Ernakulam

മോ​ൺ. ന​രി​കു​ള​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സുവർണ ജൂ​ബി​ലി ആഘോഷിച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക വി​കാ​രി മോ​ൺ. ആ​ന്‍റണി ന​രി​കു​ള​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി. ബ​സി​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ച്ചു. പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. ജോ​സ് പു​തി​യേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു .

അ​തി​രൂ​പ​ത പ്ര​സ് ബി​റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഫാ. ​ഡോ. കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പോ​ൾ പാ​നി​കു​ളം, ഷൈ​ജു ആ​ന്‍റ​ണി, ജെ​യിം​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ, സി​സ്റ്റ​ർ തെ​രേ​സ മ​രി​യ, ത​ങ്ക​ച്ച​ൻ പേ​ര​യി​ൽ, സാ​ബു പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മോ​ൺ. ന​രി​കു​ളം ര​ചി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഫാ. ​ഡോ. ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up