Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muhammad Asif

പി.​പി.​ദി​വ്യ​യു​മാ​യി എ​ന്ത് 'ഇ​ട​പാ​ട്‍'?; കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി എം​ഡി​യു​ടെ മൊ​ഴി​യെ​ടു​ത്തു

ക​ണ്ണൂ​ർ: പി.​പി.​ദി​വ്യ​ക്കെ​തി​രാ​യ ബെ​നാ​മി ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി വി​ജി​ല​ൻ​സ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റെ മൊ​ഴി വി​ജി​ല​ൻ​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. 

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും കാ​ർ​ട്ട​ൺ ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ലും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ക​മ്പ​നി എം​ഡി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ജി​എ​സ്ടി അ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ വി​ജി​ല​ൻ​സ് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ പി.​പി. ദി​വ്യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി കാ​ർ​ട്ട​ൺ അ​ലൈ​ൻ​സ് ഇ​ന്ത്യ എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക് നി​ർ​മാ​ണ ക​രാ​ർ ന​ൽ​കി​യെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. 12 കോ​ടി​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ട് ന​ട​ന്നെ​ന്നും ക​മ്പ​നി ദി​വ്യ​യു​ടെ ബെ​നാ​മി സ്ഥാ​പ​ന​മാ​ണെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. വി​ജി​ല​ൻ​സ് ഉ​ത്ത​ര​മേ​ഖ​ലാ എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. കാ​ർ​ട്ട​ൺ ഇ​ന്ത്യ ദി​വ്യ​യു​ടെ ബെ​നാ​മി ക​മ്പ​നി​യാ​ണെ​ന്നും വ​ഴി​വി​ട്ട് ക​രാ​റു​ക​ൾ ന​ൽ​കി​യ​തി​ന് പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നു​മാ​രോ​പി​ച്ചാ​ണ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. 

Latest News

Corehub Up