Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukesh

മ​റ്റൊ​രു കാ​ക്ക​ക്കു​യി​ലാ​കു​മോ ഇ​തും; അ​നൂ​പ് സ​ത്യ​ൻ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും മു​കേ​ഷും ഒ​ന്നി​ക്കു​ന്നു

മോ​ഹ​ൻ​ലാ​ലും മു​കേ​ഷും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ മു​കേ​ഷ് എ​ത്തു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ–​മു​കേ​ഷ് ഹി​റ്റ് കോ​മ്പോ​യി​ലി​റ​ങ്ങി​യ പ്രി​യ​ദ​ർ​ശ​ൻ ചി​ത്രം കാ​ക്ക​ക്കു​യി​ലി​ന്‍റെ രം​ഗം പ​ങ്കു​വ​ച്ചാ​ണ് മു​കേ​ഷി​ന്‍റെ പോ​സ്റ്റ്.

‘ഞ​ങ്ങ​ളു​ടെ അ​ടു​ത്ത സി​നി​മ ഉ​ട​ൻ വ​രു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മു​കേ​ഷി​ന്‍റെ പോ​സ്റ്റ്. ‘കാ​ക്ക​ക്കു​യി​ലി’​ലെ ഇ​വ​രു​ടെ ഹി​റ്റാ​യ കോ​മ​ഡി രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഫാ​ൻ​മെ​യ്ഡ് റീ​ലാ​ണ് മു​കേ​ഷ് പ​ങ്കു​വ​ച്ച​ത്.

പോ​സ്റ്റി​ൽ മു​കേ​ഷ്, മോ​ഹ​ൻ​ലാ​ലി​നെ​യും അ​നൂ​പ് സ​ത്യ​നെ​യും ടാ​ഗ് ചെ​യ്തി​രു​ന്നു.
 
ബി​ഗ് സ്കെ​യി​ലി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ട് ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും. ദു​ല്‍​ഖ​റി​നെ​യും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യ ‘വ​ര​നെ ആ​വ​ശ്യ​മു​ണ്ട്’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം അ​നൂ​പ് സ​ത്യ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

കോ​മ​ഡി ആ​ക്ഷ​ൻ ത്രി​ല്ല​റാ​കും ചി​ത്ര​മെ​ന്നാ​ണ് സൂ​ച​ന. ചി​ത്ര​ത്തി​ന്റെ ക​ഥ​യും തി​ര​ക്ക​ഥ​യും അ​നൂ​പ് ത​ന്നെ​യാ​ണ്. ബ​ൾ​ട്ടി സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റും ആ​ശി​ർ​വാ​ദ് സി​നി​മാ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

ജേ​ക്സ് ബി​ജോ​യ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. ‘ഭ്ര​മ​യു​ഗം’, ‘ഉ​ള്ളൊ​ഴു​ക്ക്’, ‘ഡീ​യ​സ് ഈ​റ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷ​ഹ്നാ​ദ് ജ​ലാ​ൽ ആ​ണ് കാ​മ​റ.

സം​വി​ധാ​യ​ക​ൻ അ​നൂ​പ് സ​ത്യ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സി​ങ്ക് സൗ​ണ്ടി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ലൊ​ക്കേ​ഷ​ൻ സൗ​ണ്ടും സൗ​ണ്ട് ഡി​സൈ​നും നി​ർ​വ​ഹി​ക്കു​ന്ന​ത് അ​നി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ്. 

Kerala

കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല, നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​രു​ത്: മു​കേ​ഷ് എം​എ​ൽ​എ

കൊ​ല്ലം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷ​മാ​ണ് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ സാ​ധി​ക്കു​ക​യെ​ന്നും ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ഇ​പ്പോ​ള്‍ ബാ​ധ്യ​സ്ഥ​ന​ല്ലെ​ന്നും എം. ​മു​കേ​ഷ് എം​എ​ൽ​എ.

കേ​സി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല. സി​നി​മാ​സം​ഘ​ട​ന​യി​ല്‍ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്ര​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​റ​യ​ട്ടേ എ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

അ​പ്പീ​ലി​ന് പോ​കു​മെ​ന്ന സ​ര്‍​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​മെ​ന്നും നി​ര​പ​രാ​ധി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Kerala

മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല; സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ​രാ​തി​ക​ളാ​ണ് വ​രു​ന്ന​ത്. രാ​ഹു​ലി​നെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ഹു​ലി​ന്‍റെ രാ​ജി കേ​ര​ളം മു​ഴു​വ​ൻ ആ​വ​ശ്യ​പ്പെ​ടും. രാ​ഹു​ലി​ന്‍റെ കേ​സും മു​കേ​ഷ് എം​എ​ൽ​എ​യു​ടെ കേ​സും വ്യ​ത്യ​സ്ഥ​മാ​ണ്. മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല.

മു​കേ​ഷി​നെ​തി​രെ പാ​ർ​ട്ടി കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

 

 

 

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​ത് തീ​വ്ര​ത കൂ​ടി​യ പീ​ഡ​നം; മു​കേ​ഷി​ന്‍റേ​ത് തീ​വ്ര​ത കു​റ​ഞ്ഞ​ത്: ല​സി​ത നാ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​ന്‍റേ​ത് അ​തി​തീ​വ്ര പീ​ഡ​ന​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ല​സി​ത നാ​യ​ര്‍. അ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ മു​കേ​ഷി​ന്‍റെ​ത് തീ​വ്ര​ത കു​റ​ഞ്ഞ പീ​ഡ​ന​മാ​ണെ​ന്നും ല​സി​ത പ​റ​ഞ്ഞു. മു​കേ​ഷി​ന്‍റേ​ത് പീ​ഡ​ന​മാ​ണെ​ന്ന് ത​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ന​ട​പ​ടി വ​ന്നേ​നെ എ​ന്നും ല​സി​ത പ​റ​ഞ്ഞു.

ഏ​താ​ലാ​യും ആ ​വി​ഷ​യ​വും ഞ​ങ്ങ​ൾ നി​യ​മ​ത്തി​ന് വി​ടു​ക​യാ​ണ്. ഏ​ത് കു​റ്റ​വാ​ളി​ക്കും പീ​ഡ​ക​നും ശി​ക്ഷ ല​ഭി​ക്ക​ണം: ല​സി​ത പ​റ​ഞ്ഞു.

Kerala

രാ​ഹു​ലി​നെ​തി​രെ ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് എ​ടു​ത്തി​ട്ടു​ണ്ട്: അ​ബി​ൻ വ​ർ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. നി​യ​മ​പ​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി നോ​ക്കി​യി​ട്ടേ രാ​ഹു​ലി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കൂ​വെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു കൊ​ള്ളു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യും ഇ​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് മു​കേ​ഷി​നെ സി​പി​എം പു​റ​ത്താ​ക്കാ​ത്ത​തെ​ന്നും അ​ബി​ൻ ചോ​ദി​ച്ചു. പീ​ഡ​ന​ത്തി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന മെ​ഷീ​നു​മാ​യി ഇ​റ​ങ്ങി​യ​വ​രാ​ണ് ഞ​ങ്ങ​ളെ ധാ​ർ​മി​ക​ത പ​ഠി​പ്പി​ക്കാ​ൻ വ​രു​ന്ന​തെ​ന്നും അ​ബി​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ​ത്മ​കു​മാ​റി​നെ എ​ന്തു​കൊ​ണ്ട് പു​റ​ത്താ​ക്കു​ന്നി​ല്ല ഇ​പ്പോ​ഴും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മ​ല്ലേ അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ഷ​യം സ്വ​ർ​ണ​പ്പാ​ളി​യാ​ണെ​ന്നും അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി.

 

Kerala

രാ​ഹു​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​വു​മാ​യി​രി​ക്കും; മു​കേ​ഷ് എ​ഴു​ന്നേ​റ്റാ​ലും അ​തു​ണ്ടാ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

 

 

 

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ആ​രും കൈ​യേ​റ്റം ചെ​യ്യാ​നൊ​ന്നും പോ​കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ചി​ല​പ്പോ​ൾ ചി​ല​ർ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കു​മാ​യി​രി​ക്കും. മു​കേ​ഷ് എ​ഴു​ന്നേ​റ്റ് നി​ന്നാ​ൽ യു​ഡി​എ​ഫും ആ ​ശ​ബ്ദം ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ശ​ശീ​ന്ദ്ര​ൻ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​മ്പോ​ൾ പൂ​ച്ച​യു​ടെ ശ​ബ്ദം ഉ​ണ്ടാ​കും. അ​ങ്ങ​നെ​യു​ള്ള ചി​ല ശ​ബ്ദ​ങ്ങ​ൾ അ​ല്ലാ​തെ മ​റ്റൊ​രു അ​നി​ഷ്ട സം​ഭ​വും ഉ​ണ്ടാ​വി​ല്ല.

രാ​ഹു​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നു മു​മ്പ് വി​ധി ക​ൽ​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട​ല്ലോ. ആ ​അ​ന്വേ​ഷ​ണ​ത്തെ ഒ​രു​ത​ര​ത്തി​ലും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. പ​ക്ഷേ ഇ​തു​വ​രെ ആ​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രാ​തി വ​ന്നാ​ൽ അ​തൊ​ക്കെ പ​രി​ശോ​ധി​ക്ക​ട്ടെ.

രാ​ഹു​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു. ആ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ പാ​ർ​ട്ടി വ്യ​ക്ത​മാ​യ ന​യം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ൾ ഇ​ല്ല. ബാ​ക്കി​യൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്നി​ട്ട് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് സ്വീ​ക​രി​ക്കാം. ഇ​പ്പോ​ൾ ഈ ​എ​ടു​ത്ത നി​ല​പാ​ടി​ൽ​നി​ന്ന് ഒ​രു ഇ​ഞ്ച് പോ​ലും പി​ന്നോ​ട്ടു​പോ​കേ​ണ്ട ആ​വ​ശ്യം പാ​ർ​ട്ടി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Movies

അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചാ​ൽ പി​ന്നെ മി​ണ്ട​രു​ത്, പ്ര​തി​ക​ര​ണ​ങ്ങ​ൾ വേ​ണ്ട​ത് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ്; മു​കേ​ഷ്

ദേ​ശീ​യ ച​ല​ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്.

അ​വാ​ർ​ഡ് കൊ​ടു​ത്ത​തി​ൽ വി​യോ​ജി​പ്പു​ക​ളു​ണ്ടാ​കാ​മെ​ങ്കി​ലും പ്ര​ഖ്യാ​പ​ന ശേ​ഷം അ​ത് പ്ര​ക​ടി​പ്പി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. ദേ​ശീ​യ അ​വാ​ർ​ഡ് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​കേ​ഷ്.

"ജൂ​റി അ​വാ​ർ​ഡ് അ​നൗ​ൺ​സ് ചെ​യ്യു​ന്ന​തു വ​രെ ന​മു​ക്ക് അ​ഭി​പ്രാ​യം പ​റ​യാം. അ​നൗ​ൺ​സ് ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​തി​നെ​പ്പ​റ്റി മി​ണ്ട​രു​ത്. അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞ ശേ​ഷം സം​സാ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ന​മ്മു​ടെ തീ​രു​മാ​ന​മാ​യി​രി​ക്കി​ല്ല ജൂ​റി​യു​ടെ തീ​രു​മാ​നം.

ഉ​ർ​വ​ശി​ക്കും വി​ജ​യ​രാ​ഘ​വ​നു​മെ​ല്ലാം അ​വാ​ർ​ഡ് കൊ​ടു​ക്ക​ണം എ​ന്ന് പ​റ​യാ​മെ​ന്ന​ല്ലാ​തെ, അ​തി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ടു​ത്ത വ​ർ​ഷം ഇ​തി​ലും ഗം​ഭീ​ര​മാ​യി​ട്ട് വ​ര​ണം എ​ന്ന് ചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. ജൂ​റി​യാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്. അ​തി​ൽ മാ​റ്റം വ​രി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കു​ക.

കേ​ര​ള സ്റ്റോ​റി​ക്ക് അ​വാ​ർ​ഡ് കൊ​ടു​ത്ത​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. എ​ന്നു​ക​രു​തി അ​ത് മാ​റ്റി​ക്കൊ​ടു​ക്ക​ണം എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. ന​മു​ക്ക് ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാം. മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ എ​ല്ലാ അ​വാ​ർ​ഡു​ക​ളും കേ​ര​ള​ത്തി​ന് കി​ട്ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

മ​ല​യാ​ള​ത്തി​ൽ ആ​ർ​ക്കൊ​ക്കെ അ​വാ​ർ​ഡ് കി​ട്ടി എ​ന്ന് നോ​ക്കി, അ​വ​രെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്ന​ത് എ​ന്‍റെ ശീ​ല​മാ​ണ്. അ​വാ​ർ​ഡ് കി​ട്ടാ​ത്ത​വ​രെ വി​ളി​ച്ച് ഇ​തി​ൽ പ്ര​തി​ക​രി​ക്ക​ണം, പൊ​ട്ടി​ത്തെ​റി​ക്ക​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല.''

Movies

അ​ന്ന് ആ​രാ​ധ​ന​യോ​ടെ ഞ​ങ്ങ​ളെ​ല്ലാ​വ​രും നോ​ക്കി​യി​രു​ന്ന ആ​ൾ; ഷാ​ന​വാ​സി​നെ അ​നു​സ്മ​രി​ച്ച് മു​കേ​ഷ്

ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ താ​നു​ൾ​പ്പ​ടെ​യു​ള്ള ക​ലാ​കാ​ര​ന്മാ​ർ ആ​രാ​ധ​ന​യോ​ടും അ​ദ്ഭു​ത​ത്തോ​ടും നോ​ക്കി​ക്ക​ണ്ട ഒ​രാ​ളാ​യി​രു​ന്നു ഷാ​ന​വാ​സ് എ​ന്ന് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്.

അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മെ​ടു​ത്ത ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു മു​കേ​ഷി​ന്‍റെ അ​നു​ശോ​ച​ന കു​റി​പ്പ്.

‘‘ആ​ദ​രാ​ഞ്ജ​ലി​ക​ൾ... ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഞാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​കാ​ര​ന്മാ​ർ ആ​രാ​ധ​ന​യോ​ടും അ​ത്ഭു​ത​ത്തോ​ടും നോ​ക്കി​ക്ക​ണ്ട ഒ​രാ​ളാ​യി​രു​ന്നു ഷാ​ന​വാ​സ്.. അ​ന്ന് ചെ​ന്നൈ​യി​ൽ വ​ച്ച് അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ​ക്ക് വ​ലി​യ അ​ഭി​മാ​ന​മാ​യി​രു​ന്നു. കാ​ര​ണം മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​നാ​യ ക​ലാ​കാ​ര​ൻ പ്രേം ​ന​സീ​റി​ന്‍റെ മ​ക​നാ​ണ് അ​ദ്ദേ​ഹം.

അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​ക്കു​ന്ന​ത് അ​റി​ഞ്ഞ് അ​ടു​ത്ത​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ചെ​ന്ന​പ്പോ​ഴും ഞാ​ൻ ഉ​ട​നെ സി​നി​മ ലോ​ക​ത്തേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്ന് വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​യു​ക​യു​ണ്ടാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു.’’​മു​കേ​ഷ് കു​റി​ച്ചു.

വൃ​ക്ക–​ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഷാ​ന​വാ​സ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ രോ​ഗം വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Latest News

Corehub Up