Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murugans

മുരുകന്‍റെ രാജിക്കു പിന്നിൽ ബോളിവുഡ് നടി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ക​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വ​ച്ച​തി​നു പി​ന്നി​ൽ ബോ​ളി​വു​ഡ് താ​ര​ത്തി​ന്‍റെ പ​രാ​തി​യെ​ന്നു റി​പ്പോ​ർ​ട്ട്. മു​രു​ക​ൻ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ​രാ​തി.

തു​ട​ർ​ന്ന് ബി​ജെ​പി​യി​ലെ ഉ​ന്ന​ത നേ​താ​വി​നോ​ടു ന​ടി പ​രാ​തി​പ്പെ​ട്ടു. ഒ​ടു​വി​ൽ ബി​ജെ​പി നേ​തൃ​ത്വം മു​രു​ക​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മു​രു​ക​ൻ രാ​ജി​വ​ച്ച​ത്.

ത​മി​ഴ്നാ​ട് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു മ​ട​ങ്ങാ​നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്നാ​യി​രു​ന്നു മു​രു​ക​ന്‍റെ നി​ല​പാ​ട്. രാ​ജ്യ​സ​ഭാം​ഗ​ത്വ​വും ഇ​ദ്ദേ​ഹം രാ​ജി​വ​ച്ചി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് മു​രു​ക​ൻ രാ​ജ്യ​സ​ഭാം​ഗ​മാ​യ​ത്.

Latest News

Corehub Up