Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murukan

പി.​ജെ. ആ​ന്‍റ​ണി സ്മാ​ര​ക അ​വാ​ർ​ഡ് ന​ട​ൻ മു​രു​ക​ന്

തൃ​​​ശൂ​​​ർ: പാ​​​ർ​​​ട്ട് ഒ​​​എ​​​ൻ​​​ഒ ഫി​​​ലിം​​​സ്, ബി​​​ന്നി ഇ​​​മ്മ​​​ട്ടി ഫൗ​​​ണ്ടേ​​​ഷ​​​ൻ, ഒ​​​ലീ​​​വി​​​യ ഗ്രൂ​​​പ്പ്, സൂ​​​ര്യ​​​കി​​​ര​​​ൺ ഫി​​​ലിം​​​സ് ദു​​​ബാ​​​യ് എ​​​ന്നി​​​വ ചേ​​​ർ​​​ന്ന് ന​​​ൽ​​​കു​​​ന്ന പ​​​ന്ത്ര​​​ണ്ടാ​​​മ​​​ത് ഭ​​​ര​​​ത് പി.​​​ജെ. ആ​​​ന്‍റ​​​ണി സ്മാ​​​ര​​​ക നാ​​​ട​​​ക-​​​സി​​​നി​​​മ അ​​​ഭി​​​ന​​​യ പ്ര​​​തി​​​ഭ അ​​​വാ​​​ർ​​​ഡി​​​ന് (20,000 രൂ​​​പ) ന​​​ട​​​ൻ മു​​​രു​​​ക​​​ൻ അ​​​ർ​​​ഹ​​​നാ​​​യി.

കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി എം​​​ടി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പി.​​​ജെ. ആ​​​ന്‍റ​​​ണി സ്മാ​​​ര​​​ക ദേ​​​ശീ​​​യ ഷോ​​​ർ​​​ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ദി​​​വ​​​സ​​​മാ​​​യ ഡി​​​സം​​​ബ​​​ർ 30ന് ​​​വൈ​​​കീ​​​ട്ട് അ​​​ഞ്ചി​​​ന് കെ. ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ക്കും. സം​​​വി​​​ധാ​​​യ​​​ക​​​ൻ പ്രി​​​യ​​​ന​​​ന്ദ​​​ന​​​ൻ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ക്കും. ബി​​​ന്നി ഇ​​​മ്മ​​​ട്ടി ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യ് പ്ലാ​​​ശേ​​​രി കാ​​​ഷ് അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ക്കും.

ബി​​​ന്നി ഇ​​​മ്മ​​​ട്ടി അ​​​നു​​​സ്മ​​​ര​​​ണം ഫൗ​​​ണ്ടേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സേ​​​വ്യ​​​ർ ചി​​​റ​​​യ​​​ത്ത് നി​​​ർ​​​വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്ന് നാ​​​ട​​​ക ര​​​ച​​​ന, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ആ​​​ൻ​​​ഡ് ഷോ​​​ർ​​​ട്ട് ഫി​​​ലിം വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം ന​​​ട​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ. ​​​സി. രാ​​​വു​​​ണ്ണി, പ്രി​​​യ​​​ന​​​ന്ദ​​​ന​​​ൻ, ജോ​​​യ് പ്ലാ​​​ശേ​​​രി, ചാ​​​ക്കോ ഡി. ​​​അ​​​ന്തി​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up