Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Musical Concert

Kottayam

ച​ങ്ങ​നാ​ശേ​രി​യെ ഇ​ള​ക്കി​മ​റി​ച്ച് സ്റ്റീ​ഫ​ൻ ദേ​വ​സി- അ​ൽ​ഫോ​ൺ​സ് സം​ഗീ​ത​നി​ശ


ച​ങ്ങ​നാ​ശേ​രി: സ്റ്റീ​ഫ​ൻ ദേ​വ​സി- അ​ൽ​ഫോ​ൺ​സും പാ​ടി​ത്തി​മ​ർ​ത്തു, ച​ങ്ങ​നാ​ശേ​രി ഇ​ള​കി​മ​റി​ഞ്ഞു. അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം യു​വ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്തു സം​ഘ​ടി​പ്പി​ച്ച സ്റ്റീ​ഫ​ൻ ദേ​വ​സി- അ​ൽ​ഫോ​ൺ​സ് ജോ​സ​ഫ് സം​ഗീ​ത​നി​ശ​യാ​ണ് ന​ഗ​ര​ത്തെ ഇ​ള​ക്കി മ​റി​ച്ച​ത്.
പാ​ട്ടും താ​ള​ങ്ങ​ളും പ്ര​കാ​ശ വി​സ്മ​യ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് ഇ​രു​വ​രും ത​ക​ർ​ത്താ​ടി​യ​പ്പോ​ൾ ന​ഗ​രം ആ​ഹ്ളാ​ദ​ത്തി​ൽ ഇ​ള​കി മ​റി​ഞ്ഞ​ത്. രാ​ത്രി ഏ​ഴോ​ടെ ആ​രം​ഭി​ച്ച സം​ഗീ​ത നി​ശ പ​ത്തോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ യു​വ​ജ​ന സം​ഗ​മ​വും സം​ഗീ​ത​നി​ശ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ദീ​ക​രും സ​ന്യ​സ്ത​രും അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ വ​ലി​യ ജ​നാ​വ​ലി പ​രി​പാ​ടി​ക്കെ​ത്തി​യി​രു​ന്നു.

Latest News

Corehub Up