Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muttayer

മുട്ടയേറ്; കോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

കോ​​​​ൽ​​​​ക്ക​​​​ത്ത: ത​​​​നി​​​​ക്ക​​​​തി​​​​രേ തു​​​​ർ​​​​ച്ച​​​​യാ​​​​യി​​​​ട്ടു​​​​ണ്ടാ​​​​കു​​​​ന്ന മു​​​​ട്ട​​​​യേ​​​​റ് ത​​​​ട​​​​യാ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും പോ​​​​ലീ​​​​സി​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​​പി മ​​​​ഹു​​​​വ മൊ​​​​യ്ത്ര ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.

താ​​​​ൻ പോ​​​​കു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം മു​​​​ട്ട​​​​യേ​​​​റ് ഉ​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഇ​​​​ത് ക​​​​ടു​​​​ത്ത അ​​​​പ​​​​മാ​​​​ന​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ കൃ​​​​ഷ്ണ​​​​ന​​​​ഗ​​​​റി​​​​ൽ നി​​​​ന്നു​​​​ള്ള ലോ​​​​ക്‌​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​ണ് മ​​​​ഹു​​​​വ മൊ​​​​യ്ത്ര.

അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും തൃ​​​​ണ​​​​മൂ​​​​ൽ എം​​​​പി​​​​യു​​​​മാ​​​​യ ക​​​​ല്യാ​​​​ൺ ബാ​​​​ന​​​​ർ​​​​ജി​​​​യാ​​​​ണ് മ​​​​ഹു​​​​വ​​​​യ്ക്ക് വേ​​​​ണ്ടി കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ മു​​​​ൻ​​​​പ് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും പോ​​​​ലീ​​​​സ് കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കോ​​​​ട​​​​തി​​​​യി​​​​ൽ വാ​​​​ദി​​​​ച്ചു.

Latest News

Corehub Up