Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MuttilTreeFelling

മുട്ടില്‍ മരംമുറി: വിടുതല്‍ ഹര്‍ജികള്‍ തള്ളിയത് ശരിവച്ചു

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് മു​​​ട്ടി​​​ല്‍ മ​​​രം​​​മു​​​റി കേ​​​സി​​​ലെ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍ജി ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​ളാ​​​യ റോ​​​ജി അ​​​ഗ​​​സ്റ്റി​​​ന്‍, ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍, ജോ​​​സു​​​കു​​​ട്ടി അ​​​ഗ​​​സ്റ്റി​​​ന്‍ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

മു​​​ട്ടി​​​ല്‍ സൗ​​​ത്ത് വി​​​ല്ലേ​​​ജി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചു​​​ക​​​ട​​​ത്തി വി​​​ല്പ​​​ന ന​​​ട​​​ത്തി വ​​​ഞ്ചി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹ​​​ര്‍ജി​​​ക്കാ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍ജി​​​ക​​​ള്‍ ചോ​​​റ്റാ​​​നി​​​ക്ക​​​ര ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍ജി.

Latest News

Corehub Up