Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NIA Probe

ഫ്ലൈ ദുബായ് സംഭവത്തിൽ എൻഐഎ അന്വേഷണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫ്ലൈ ദു​​​ബാ​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ പൈ​​​ല​​​റ്റ് സ്മി​​​ത് മ​​​ച്ചാ​​​റി​​​നെ കു​​​ത്തി​​​പ്പ​​​രിക്കേ​​​ല്‍പ്പി​​​ച്ച് വി​​​മാ​​​നം ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് എ​​​ൻ​​​ഐ​​​എ (ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി). കേ​​​ന്ദ്രസ​​​ര്‍ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​മാ​​ണ് അ​​ന്വേ​​ഷ​​ണം.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ സ്മി​​​​ത്ത് മ​​​​ച്ചാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ക​​​ഴി​​​ഞ്ഞ 30ന് 174 ​​​യാ​​​ത്ര​​​ക്കാ​​​രും ആറ് ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി ദു​​​ബാ​​​യി​​​ല്‍നി​​​ന്ന് ടെ​​​ൽ അ​​​വീ​​​വി​​​ലേ​​​ക്ക് പോ​​​യ വി​​​മാ​​​ന​​​മാ​​​ണ് സ​​​ഹ​​​പൈ​​​ല​​​റ്റ് ഒ​​​മാ​​​ന്‍ സ്വ​​​ദേ​​​ശി ഹ​​​മാം അ​​​ല്‍ ഹ​​​മ്മാ​​​മി (29) ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്. സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ സ്മി​​​ത്ത് മ​​​ച്ചാ​​​റി​​​ന്‍റെ ത​​​ല​​​യി​​​ലും കൈ​​​ക​​​ളി​​​ലും ആ​​​ഴ​​​ത്തി​​​ല്‍ മു​​​റി​​​വേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up