Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NIOCertificate

എന്‍ഐഒ സര്‍ട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം

കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കു വേ​​​ണ്ടി​​​വ​​​രു​​​ന്ന എ​​​ന്‍ഐ​​​ഒ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് (നോ​​​ണ്‍ ഇ​​​ന്‍വോ​​​ള്‍വ്മെ​​​ന്‍റ് ഇ​​​ന്‍ ഒ​​​ഫ​​​ന്‍സ​​​സ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്) ഇ​​​നി വീ​​​ട്ടി​​​ലി​​​രു​​​ന്ന് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ര്‍ക്കു പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ നേ​​​രി​​​ട്ട് എ​​​ത്താ​​​തെ​​​ത​​​ന്നെ പോ​​​ല്‍ ആ​​​പ് മു​​​ഖേ​​​ന സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.

പോ​​​ല്‍ ആ​​​പ്പി​​​ലെ സി​​​റ്റി​​​സ​​​ണ്‍ സ​​​ര്‍വീ​​​സ​​​സ് എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍നി​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് സേ​​​വ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യും ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യാം.

അ​​​പേ​​​ക്ഷ​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍, തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍, വി​​​ലാ​​​സം തു​​​ട​​​ങ്ങി​​​യ​​​വ കൃ​​​ത്യ​​​മാ​​​യി ന​​​ല്‍ക​​​ണം. ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും നി​​​ശ്ചി​​​ത ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നും സാ​​​ധി​​​ക്കും.

Latest News

Corehub Up