Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NITI Aayog National

മോദിയുടെ 25 ഭരണവർഷങ്ങൾ; നി​​​​​തി ആ​​​​​യോ​​​​​ഗ് ദേ​​​​​ശീ​​​​​യ ശി​​​​​ല്​​​​​പ​​​​​ശാ​​​​​ല​​​​​ നാ​​​​​ളെമു​​​​​ത​​​​​ൽ

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര​​​​​ മോ​​​​​​​ദി​​​​​​​യു​​​​​​​ടെ 25 ഭ​​​​​​​ര​​​​​​​ണ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ച​​​​​​​ർ​​​​​​​ച്ച ചെ​​​​​​​യ്യു​​​​​​​ന്ന നീ​​​​​​​തി ആ​​​​​​​യോ​​​​​​​ഗി​​​​​​​ന്‍റെ ദേ​​​​​​​ശീ​​​​​​​യ ശി​​​​​​​ല്പ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ൾ​​​​​​​ക്കു നാ​​​​​​​ളെ തു​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​കും. പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​ടെ കാ​​​​​​​​ൽ​​​​​​​​ നൂ​​​​​​​​റ്റാ​​​​​​​​ണ്ട് നീ​​​​​​​​ണ്ട ഭ​​​​​​​ര​​​​​​​ണ ​​​​​​​നേ​​​​​​​തൃ​​​​​​​ത്വം സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ച പാ​​​​​​​ഠ​​​​​​​ങ്ങ​​​​​​​ൾ രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ പൊ​​​​​​​തു അ​​​​​​​റി​​​​​​​വി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് അ​​​​​​​ഞ്ച് ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളാ​​​​​​​യു​​​​​​​ള്ള ശി​​​​​​​ല്പ​​​​​​​ശാ​​​​​​​ല​​​​​​​യു​​​​​​​ടെ ല​​​​​​​ക്ഷ്യം.

നേ​​​​​​​​തൃ​​​​​​​​ത്വം ഒ​​​​​​​​രു ദൗ​​​​​​​​ത്യം എ​​​​​​​ന്ന വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ആ​​​​​​​ദ്യ​ ശി​​​​​​​ല്പ​​​​​​​ശാ​​​​​​​ല​​​​​​യു​​​​​​ടെ വേ​​​​​​ദി ഡ​​​​​​​​ൽ​​​​​​​​ഹി​ ഭാ​​​​​​​​ര​​​​​​​​ത് മ​​​​​​​​ണ്ഡ​​​​​​​​പ​​​​​​​​മാ​​​​​​ണ്. നീ​​​​​​​​തി ആ​​​​​​​​യോ​​​​​​​​ഗ് സി​​​​​​​​ഇ​​​​​​​​ഒ അ​​​​​​​​നു​​​​​​​​രാ​​​​​​​​ഗ് ജെ​​​​​​​​യി​​​​​​​​ൻ, വൈ​​​​​​​​സ് ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​ൻ അ​​​​​​​​ശോ​​​​​​​​ക് കു​​​​​​​​മാ​​​​​​​​ർ ലാ​​​​​​​​ഹി​​​​​​​​രി, പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ പ്രി​​​​​​​​ൻ​​​​​​​​സി​​​​​​​​പ്പ​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി ഡോ. ​​​​​​​​പി.​​​​​​​​കെ. മി​​​​​​​​ശ്ര, കൊ​​​​​​​​ട്ട​​​​​​​​ക് മ​​​​​​​​ഹീ​​​​​​​​ന്ദ്ര ബാ​​​​​​​​ങ്ക് സ്ഥാ​​​​​​​​പ​​​​​​​​ക​​​​​​​​ൻ ഉ​​​​​​​​ദ​​​​​​​​യ് കൊ​​​​​​​​ട്ട​​​​​​​​ക്ക്, നീ​​​​​​​​തി ആ​​​​​​​​യോ​​​​​​​​ഗ് അം​​​​​​​​ഗം ഡോ. ​​​​​​​​ആ​​​​​​​​ർ. ബാ​​​​​​​​ല​​​​​​​​സു​​​​​​​​ബ്ര​​​​​​​​ഹ്മ​​​​​​​​ണ്യം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ സം​​​​​​​സാ​​​​​​​രി​​​​​​​ക്കും. 900 പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​​​ളും പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കും.

സേ​​​​​​​​വ​​​​​​​​ന​​​​​​​​വി​​​​​​​​ത​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി ഭ​​​​​​​​ര​​​​​​​​ണ​​​​​​​​നി​​​​​​​​ർ​​​​​​​​വ​​​​​​​​ഹ​​​​​​​​ണം എ​​​​​​​ന്ന വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ര​​​​​​​ണ്ടാം​​​​​ ശി​​​​​​​ല്പ​​​​​​​ശാ​​​​​​​ല 2027 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി​​​​​​​​യി​​​​​​​​ലാ​​​​​​​ണ്. എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​രെ​​​​​​​​യും ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്ന വി​​​​​​​​ക​​​​​​​​സ​​​​​​​​നം എ​​​​​​​ന്ന​​​​​​​പേ​​​​​​​രി​​​​​​​ലു​​​​​​​ള്ള മൂ​​​​​​​ന്നാ​​​​​​​മ​​​​​​​ത്തെ ശി​​​​​​​ല്പ​​​​​​​ശാ​​​​​​​ല അ​​​​​​​ടു​​​​​​​ത്ത ഏ​​​​​​​പ്രി​​​​​​​ലി​​​​​​​ലാ​​​​​​​ണു തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക ത​​​​​​​​നി​​​​​​​​മ എ​​​​​​​ന്ന വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ജൂ​​​​​​​ലൈ​​​​​​​യി​​​​​​​ലും ഇ​​​​​​​​ന്ത്യ ഒ​​​​​​​​രു ആ​​​​​​​​ഗോ​​​​​​​​ളശ​​​​​​​​ക്തി എ​​​​​​​ന്ന വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​റി​​​​​​​ലും ശി​​​​​​​ല്പ​​​​​​​ശാ​​​​​​​ല സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ക്കും.​​

ന​​​​​​​​യ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യ പൗ​​​​​​​​ര​​​​​​​​ന്മാ​​​​​​​​രു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ എ​​​​​​​​പ്ര​​​​​​​​കാ​​​​​​​​രം ഗു​​​​​​​​ണ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ൾ സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ശി​​​​​​​​ല്പ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന പ​​​​​​​​ഠ​​​​​​​​ന​​​​​​​​വി​​​​​​​​ഷ​​​​​​​​യം. 2001 ഒ​​​​​​​​ക്‌​​ടോ​​​​​​​​ബ​​​​​​​​ർ ഏ​​​​​​​ഴി​​​​​​​നു ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​യി ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യേ​​​​​​​റ്റ​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ഭ​​​​​​​ര​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​രി എ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ലു​​​​​​​ള്ള അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത്. പ​​​​​​​ന്ത്ര​​​​​​​ണ്ടു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ആ ​​​​​​​പ​​​​​​​ദ​​​​​​​വി​​​​​​​യി​​​​​​​ലി​​​​​​​രു​​​​​​​ന്ന ന​​​​​​​രേ​​​​​​​ന്ദ്ര ​​​​​മോ​​​​​​​ദി 2014 മേ​​യി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി സ​​​​​​​ത്യ​​​​​​​പ്ര​​​​​​​തി​​​​​​​ജ്ഞ​​​​​​​ചെ​​​​​​​യ്ത് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മേ​​​​​​​റ്റു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യ മൂ​​​​​​​​ന്നാം ത​​​​​​​​വ​​​​​​​​ണ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹം പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി പ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ൽ. ക​​​​​​​ഴി​​​​​​​ഞ്ഞ ഒ​​​​​​​​ക്‌​​ടോ​​​​​​​​ബ​​​​​​​​ർ ഏ​​​​​​​ഴി​​​​​​​ന് 25 ​വ​​​​​​​​ർ​​​​​​​​ഷം പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​യി. രാ​​​​​​​ജ്യ​​​​​​​ത്ത് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട ഒ​​​​​​​രു സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ ത​​​​​​​ല​​​​​​​പ്പ​​​​​​​ത്ത് ഏ​​​​​​​റ്റ​​​​​​​വും​​​​​ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കാ​​​​​​​ലം സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ടി​​​​​​​ച്ച​​​​​​​യാ​​​​​​​ൾ എ​​​​​​​ന്ന പ​​​​​​​ദ​​​​​​​വി​​​​​​​യും ഇ​​​​​​​തോ​​​​​​​ടെ ന​​​​​​​രേ​​​​​​​ന്ദ്ര ​​​​​മോ​​​​​​​ദി​​​​​​​ക്കു ല​​​​​​​ഭി​​​​​​​ച്ചു.

സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​ത്തി​​​​​​​ന്‍റെ ശ​​​​​​​​താ​​​​​​​​ബ്ദി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു നീ​​​​​​​ങ്ങു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​നാ​​​​​​​യി ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​വീ​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തോ​​​​​​​​ടെ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ ആ​​​​​​​​സൂ​​​​​​​​ത്ര​​​​​​​​ണം ചെ​​​​​​​​യ്യാ​​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞു​​​​​​​വെ​​​​​​​ന്നു​​​​​ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല 2047ഓ​​​​​​​​ടെ വി​​​​​​​​ക​​​​​​​​സി​​​​​​​​ത ഇ​​​​​​​​ന്ത്യ​​​​​​​യെ​​​​​​​ന്ന ല​​​​​​​​ക്ഷ്യം സാ​​​​​​​​ക്ഷാ​​​​​​​​ത്ക്ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​നു​​​​​​​മു​​​​​​​ള്ള ഭ​​​​​​​ര​​​​​​​ണ​​​​​​​സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​മാ​​​​​​​ണ് മോ​​​​​​​ദി പി​​​​​​​ന്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന​​​​​​​തെ​​ന്ന് നീ​​തി ആ​​യോ​​ഗ് വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. ഇ​​​​​​​വ​​​​​​​യെ കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം ചെ​​​​​​​യ്യു​​​​​​​ക​​​​യാ​​​​ണ് ശി​​​​ല്പ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ ല​​​​ക്ഷ്യം.

Latest News

Corehub Up