Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NTC

എ​ൻ​ടി​സി ഗ്രൂ​പ്പി​ന്‍റെ പു​തി​യ 10 ശാ​ഖ​ക​ൾ ഇ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

തൃ​​​ശൂ​​​ർ: എ​​​ൻ​​​ടി​​​സി ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​ന്പ​​​നീ​​​സി​​​ന്‍റെ പു​​​തി​​​യ 10 ശാ​​​ഖ​​​ക​​​ൾ കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഇ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വ​​​ർ​​​ഗീ​​​സ് ജോ​​​സ് അ​​​റി​​​യി​​​ച്ചു.

കോ​​​ട്ട​​​യം തി​​​രു​​​ന​​​ക്ക​​​ര മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ബ്രാ​​​ഞ്ചു​​​ക​​​ളു​​​ടെ വെ​​​ർ​​​ച്വ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം എ​​​ൻ​​​ടി​​​സി ഗ്രൂ​​​പ്പ് ബ്രാ​​​ൻ​​​ഡ് അ​​​ബാ​​​സ​​​ഡ​​​ർ പ​​ദ്മ​​​ഭൂ​​​ഷ​​​ൻ ശോ​​​ഭ​​​ന നി​​​ർ​​​വ​​​ഹി​​​ക്കും. വി​​​നീ​​​ത് ശ്രീ​​​നി​​​വാ​​​സ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന മ്യൂ​​​സി​​​ക് ഷോ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

69 വ​​​ർ​​​ഷ​​​മാ​​​യി ശ്ര​​​ദ്ധേ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ മു​​​ന്നേ​​​റു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​മാ​​​ണ് എ​​​ൻ​​​ടി​​​സി ഗ്രൂ​​​പ്പ്.

ഗോ​​​ൾ​​​ഡ് ലോ​​​ണു​​​ക​​​ൾ, പ്രോ​​​പ്പ​​​ർ​​​ട്ടി ലോ​​​ണു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വാ​​​യ്പാ​​​പ​​​ദ്ധ​​​തി​​​ക​​​ളും സേ​​​വിം​​​ഗ്സ് ആ​​​ൻ​​​ഡ് ഫി​​​ക്സ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​ക​​​ളും ചി​​​ട്ടി​​​ക​​​ൾ, ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ടൂ​​​ർ ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്നു.

Latest News

Corehub Up