Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nada Opening

ചി​ത്തി​ര ആ​ട്ട വി​ശേ​ഷ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: ചി​ത്തി​ര ആ​ട്ട വി​ശേ​ഷ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് ബ്ര​ഹ്മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ദീ​പം തെ​ളി​യി​ക്കും.

ശേ​ഷം പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ല്‍ അ​ഗ്‌​നി പ​ക​രും. ശ​നി​യാ​ഴ്ച​യാ​ണ് ചി​ത്തി​ര ആ​ട്ട വി​ശേ​ഷ പൂ​ജ​ക​ൾ ന​ട​ക്കു​ക. രാ​വി​ലെ അ​ഞ്ചി​നാ​ണ് ദ​ര്‍​ശ​ന​ത്തി​നാ​യി ന​ട തു​റ​ക്കു​ക.

വൈ​കീ​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം പ​തി​നെ​ട്ടാം പ​ടി​യി​ല്‍ പ​ടി​പൂ​ജ ഉ​ണ്ടാ​യി​രി​ക്കും. ചി​ത്തി​ര ആ​ട്ട തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും.

Latest News

Corehub Up