Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nandilath

ന​ന്തി​ല​ത്ത് ജി ​മാ​ര്‍​ട്ടി​ല്‍ കി​ല്ല​ര്‍ ഓ​ഫ​ര്‍ ഇ​ന്നും നാ​ളെ​യും; ഫ്ലാ​റ്റ് 50 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ- ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്- ഡി​​​ജി​​​റ്റ​​​ല്‍ വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യാ​​​യ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി- ​​​മാ​​​ര്‍​ട്ടി​​​ല്‍ ഇ​​​ന്നും നാ​​​ളെ​​​യും കി​​​ല്ല​​​ര്‍ ഓ​​​ഫ​​​ര്‍.

തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ബ്രാ​​​ന്‍​ഡ​​​ഡ് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കു ഫ്ലാ​​​റ്റ് അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ടാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം പു​​​തി​​​യ ഓ​​​ണം സ്‌​​​കീ​​​മാ​​​യ ല​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ൽ ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ല്‍ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍​നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ര്‍​ക്കു ബ​​​ന്പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ര്‍, നൂ​​​റു​​​പേ​​​ര്‍​ക്ക് ഒ​​​രു ഗ്രാം ​​​വീ​​​ത​​​മു​​​ള്ള സ്വ​​​ര്‍​ണ​​​നാ​​​ണ​​​യം, നൂ​​​റു​ പേ​​​ര്‍​ക്കു പ​​​ത്തു​​​ഗ്രാം വീ​​​ത​​​മു​​​ള്ള വെ​​​ള്ളി​​​നാ​​​ണ​​​യം, നൂ​​​റു ​പേ​​​ര്‍​ക്ക് എ​​​ല്‍​ഇ​​​ഡി ടി​​​വി, നൂ​​​റു​​​പേ​​​ര്‍​ക്ക് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ എ​​​ന്നി​​​വ​​​യും ല​​​ഭി​​​ക്കും.

പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​മ്പോ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മോ​​​ഡ​​​ലു​​​ക​​​ളി​​​ല്‍ കാ​​​ഷ്ബാ​​​ക്ക്, നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ, സീ​​​റോ പ്രൊ​​​സ​​​സിം​​​ഗ് സ്‌​​​കീ​​​മു​​​ക​​​ള്‍, കു​​​റ​​​ഞ്ഞ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ലാ​​​വ​​​ധി​​​യോ​​​ടെ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള്‍, എ​​​ക്സ്റ്റ​​​ന്‍​ഡ​​​ഡ് വാ​​​റ​​​ന്‍റി സ്‌​​​കീ​​​മു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ല​​​ഭ്യ​​​മാ​​​ണ്. ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ളും ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ര്‍​ട്ടി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up