ലോഗോ
തൃശൂർ: പ്രമുഖ ഗൃഹോപകരണ- ഇലക്ട്രോണിക്- ഡിജിറ്റല്‍ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി- മാര്‍ട്ടില്‍ ഇന്നും നാളെയും കില്ലര്‍ ഓഫര്‍.
തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്കു ഫ്ലാറ്റ് അന്‍പതു ശതമാനം ഡിസ്കൗണ്ടാണു കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
ഇതോടൊപ്പം പുതിയ ഓണം സ്കീമായ ലക്കാ ലക്കാ ഓഫറിൽ ജൂലൈ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്കു ബന്പര്‍ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാര്‍, നൂറുപേര്‍ക്ക് ഒരു ഗ്രാം വീതമുള്ള സ്വര്‍ണനാണയം, നൂറു പേര്‍ക്കു പത്തുഗ്രാം വീതമുള്ള വെള്ളിനാണയം, നൂറു പേര്‍ക്ക് എല്‍ഇഡി ടിവി, നൂറുപേര്‍ക്ക് വാഷിംഗ് മെഷീന് എന്നിവയും ലഭിക്കും.
പര്‍ച്ചേസ് ചെയ്യുമ്പോള്‍ തെരഞ്ഞെടുത്ത മോഡലുകളില്‍ കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രൊസസിംഗ് സ്കീമുകള്‍, കുറഞ്ഞ തവണ വ്യവസ്ഥകളില്‍ കൂടുതല്‍ കാലാവധിയോടെ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍, എക്സ്റ്റന്‍ഡഡ് വാറന്റി സ്കീമുകള്‍ തുടങ്ങിയവയും ലഭ്യമാണ്. ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും നന്തിലത്ത് ജി-മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags : Nandilath GMart Killer offer discount flats