Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nannamukkulam

Malappuram

ന​ന്നം​മു​ക്കി​ല്‍ തെ​രു​വുനാ​യ​ ശ​ല്യം രൂ​ക്ഷം: പ​രാ​തി ന​ല്‍​കി മു​സ്‌ലിം​ലീ​ഗ്

ച​ങ്ങ​രം​കു​ളം: ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ രൂ​ക്ഷ​മാ​യി തെ​രു​വുനാ​യ ശ​ല്യം. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌ലിം​ലീ​ഗ്. ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ രം​ഗ​ത്തു​വ​ന്നു.

കാ​ല്‍ന​ട​ യാ​ത്ര​ക്കാ​രും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും തെ​രു​വുനാ​യ ശ​ല്യം കാ​ര​ണം ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ലീ​ഗ് ഭാ​ര​വാ​ഹി​ക​ള്‍ പ​രാ​തി ന​ല്‍​കി.
പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം ലീ​ഗ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കാ​ട്ടി​ല്‍, കാ​ദ​ര്‍,അ​ബ്ദു​ല്‍ കാ​ദ​ര്‍ ആ​ലു​ങ്ങ​ല്‍, റാ​ഷി​ദ് നെ​ച്ചി​ക്ക​ല്‍, കെ.​കെ. ഗ​ഫൂ​ര്‍, വീ​രാ​വു ചേ​ല​ക്ക​ട​വ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up