Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nanophosphor

നൂ​ത​ന നാ​നോ​ഫോ​സ്ഫ​ർ നി​ർ​മാ​ണ​രീ​തി​ക്ക് പേ​റ്റ​ന്‍റ്: വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ൽ പു​തി​യ വ​ഴി​ത്തി​രി​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന വി​​​ര​​​ല​​​ട​​​യാ​​​ള​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി പ്ര​​​കാ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന നാ​​​നോ മെ​​​റ്റീ​​​രി​​​യ​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന പു​​​തി​​​യ രീ​​​തി​​​ക്ക് പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ചു.

ഫോ​​​റ​​​ൻ​​​സി​​​ക് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ഈ ​​​ക​​​ണ്ടു​​​പി​​​ടി​​​ത്തം മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ് രം​​​ഗ​​​ത്തെ പ്ര​​​ധാ​​​ന​​​നേ​​​ട്ട​​​മാ​​​ണ്. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഓ​​​പ്റ്റോ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ർ ഡോ. ​​​സാം സോ​​​ള​​​മ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി ദി​​​വ്യ വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ന​​​ഗ്ന​​​നേ​​​ത്ര​​​ങ്ങ​​​ൾ കൊ​​​ണ്ട് കാ​​​ണാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത വി​​​ര​​​ല​​​ട​​​യാ​​​ള​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​യി തെ​​​ളി​​​യി​​​ച്ചെ​​​ടു​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ​​​മാ​​​യ ‘റെ​​​യ​​​ർ​​​എ​​​ർ​​​ത്ത് ’ അ​​​ധി​​​ഷ്ഠി​​​ത മെ​​​റ്റീ​​​രി​​​യ​​​ലാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

കു​​​റ്റാ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ വി​​​ര​​​ല​​​ട​​​യാ​​​ള​​​ങ്ങ​​​ൾ വി​​​ല​​​പ്പെ​​​ട്ട തെ​​​ളി​​​വു​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും ചി​​​ല പ്ര​​​ത​​​ല​​​ങ്ങ​​​ളി​​​ൽ അ​​​വ ക​​​ണ്ടെ​​​ത്തു​​​ക പ്ര​​​യാ​​​സ​​​മാ​​​ണ്. അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പ്ര​​​കാ​​​ശ​​​ത്തി​​​ൽ തി​​​ള​​​ങ്ങി​​​ക്കൊ​​​ണ്ട് ഇ​​​ത്ത​​​രം അ​​​ദൃ​​​ശ്യ​​​മാ​​​യ വി​​​ര​​​ല​​​ട​​​യാ​​​ള​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പു​​​തി​​​യ നാ​​​നോ ക​​​ണി​​​ക​​​ക​​​ൾ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഏ​​​റ്റ​​​വും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ, നാ​​​നോ​​​ഫോ​​​സ്ഫ​​​റി​​​ന്‍റെ പ്ര​​​കാ​​​ശ പ്ര​​​സ​​​ര​​​ണ ശേ​​​ഷി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് ഈ ​​​പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ.

Latest News

Corehub Up