Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narkilakad

Kasaragod

ന​ർ​ക്കി​ല​ക്കാ​ട് ഷോ​പ്പിം​ഗ് കോംപ്ല​ക്സും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും നി​ർ​മി​ക്ക​ണം

ന​ർ​ക്കി​ല​ക്കാ​ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൗ​ണാ​യ ന​ർ​ക്കി​ല​ക്കാ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും നി​ർ​മി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ർ​ക്കി​ല​ക്കാ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ർ​ക്ക്മാ​ൻ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കാ​നാ​ട്ട്, നി​ഷാ​ദ്, ഉ​ഷ ച​ന്ദ്ര​ൻ, ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ബ​ർ​ക്ക്മാ​ൻ​സ് ജോ​ർ​ജ്- പ്ര​സി​ഡ​ന്‍റ്, വേ​ണു​ഗോ​പാ​ല​ൻ- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നി​ഷാ​ദ്- ട്ര​ഷ​റ​ർ.

 

Latest News

Corehub Up