Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NaseeruddinShah

ന​സ​റു​ദ്ദീ​ൻ ഷാ ​ഒ​രു സാ​ധാ​ര​ണ ന​ട​ന​ല്ല; അ​ർ​ബ​ൻ ദി​മാ​ഗി ന​ക്സ​ലെ​ന്ന് കി​ര​ൺ റി​ജി​ജു

ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പു​നഃ​സ്ഥ‌ാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ൻ ന​സ​റു​ദ്ദീ​ൻ ഷാ​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു.

ന​സ​റു​ദ്ദീ​ൻ ഷാ ​ഒ​രു സാ​ധാ​ര​ണ ന​ട​നാ​ണെ​ന്നാ​ണ് താ​ൻ ക​രു​തി​യി​രു​ന്ന​തെ​ന്ന് പ​റ​ഞ്ഞ കേ​ന്ദ്ര​മ​ന്ത്രി അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഒ​രു അ​ർ​ബ​ൻ ദി​മാ​ഗി ന​ക്സ​ൽ ആ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ന​സറു​ദ്ദീ​ൻ ഷാ ​ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​തീ​വ ദോ​ഷ​ക​ര​മാ​ണെ​ന്നും കി​ര​ൺ റി​ജി​ജു ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ വീ​ര്യം കെ​ടു​ത്താ​നും വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ത​ക​ർ​ക്കാ​നു​മാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് താ​രം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up