Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Flour-Chickpea

Malappuram

നാ​ട്ടു​മാ​വ്-​ച​ക്ക സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം

മ​ഞ്ചേ​രി: ഓ​യി​സ്‌​ക മ​ഞ്ചേ​രി ചാ​പ​റ്റ​റി​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ട​ന്‍​മാ​വി​ന്‍ സം​ര​ക്ഷ​ണദി​ന​വും ലോ​ക ച​ക്ക ദി​ന​വും ആ​ച​രി​ച്ചു.

നാ​ട​ന്‍ മാ​വി​ന​ങ്ങ​ളും നാ​ട​ന്‍ പ്ലാ​വി​ന​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട​തി​​ന്‍റെ പ്ര​സ​ക്തി, ഔ​ഷ​ധ ഗു​ണ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഡോ. ​സി.​വി.​സ​ത്യ​നാ​ഥ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​സി​ഡ​​ന്‍റ് കേ​ശ​വ​ന്‍ യൂ​ണി​ക്കോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വീ​ണ്‍ പു​തു​മ​ന, ടി.​പി. വി​ജ​യ​കു​മാ​ര്‍, നാ​രാ​യ​ണ​ന്‍, ബ്ര​ഹ്‌​മ​ദ​ത്ത​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, വ​ഹാ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി നാ​ട​ന്‍ മാ​വ്, പ്ലാ​വ്ിൻതൈ​ക​ളും പ​ഴു​ത്ത നാ​ട​ന്‍ ച​ക്കപ്പ​ഴ​വും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up