Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Science

Kozhikode

ദേ​ശീ​യ ശാ​സ്ത്ര​ദി​നം ആ​ച​രി​ച്ചു

കോ​ഴി​ക്കോ​ട്: ശാ​സ്ത്ര വേ​ദി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ശാ​സ്ത്ര​ദി​നം ആ​ച​രി​ച്ചു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഐ. അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ​എ​സ്ആ​ർ​ഒ മു​ൻ ഡ​യ​റ​ക്ട​ർ ഇ.​കെ. കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യു​വ ത​ല​മു​റ​യി​ൽ ശാ​സ്ത്രാ​ഭി​രു​ചി​യും ശാ​സ്ത്രാ​വ​ബോ​ധ​വും വ​ള​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ന​മ്മ​ൾ പ്ര​യ​ത്‌​നി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭാ​വി​യി​ലെ ഡാ​റ്റാ സ്റ്റോ​റേ​ജ് ബ​ഹി​രാ​കാ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​കെ. അ​നൂ​പ്, അ​ഡ്വ. എം.​രാ​ജ​ൻ, മോ​ഹ​ൻ പു​തി​യോ​ട്ടി​ൽ, ഡോ. ​പി. ശ്രീ​മാ​നു​ണ്ണി, ദി​നേ​ശ​ൻ തൂ​വ്വ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up