Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Identity Card

ബം​ഗ്ലാ​ദേ​ശി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ഷെ​യ്ഖ് ഹ​സീ​ന

ധാ​​​​​ക്ക: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഷെ​​​​​യ്ഖ് ഹ​​​​​സീ​​​​​ന പു​​​​​തി​​​​​യ പാ​​​​​സ്പോ​​​​​ര്‍​ട്ടി​​​​​നും ദേ​​​​​ശീ​​​​​യ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ല്‍ കാ​​​​​ര്‍​ഡി​​​​​നും അ​​​​​പേ​​​​​ക്ഷി​​​​​ച്ചു.

നി​​​​​ല​​​​​വി​​​​​ലെ പാ​​​​​സ്പോ​​​​​ര്‍​ട്ടും തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ല്‍ കാ​​​​​ര്‍​ഡും ഇ​​​​​ട​​​​​ക്കാ​​​​​ല ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് പു​​​​​തി​​​​​യ രേ​​​​​ഖ​​​​​ക​​​​​ള്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഡ​​​​​ല്‍​ഹി​​​​​യി​​​​​ലെ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ഹൈ​​​​​ക്ക​​​​​മ്മി​​​​​ഷ​​​​​നെ​​​​​യാ​​​​​ണു സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്.

2024 ഓ​​​​​ഗ​​​​​സ്റ്റി​​​​​ല്‍ വി​​​​​ദ്യാ​​​​​ര്‍​ഥി പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് അ​​​​​ധി​​​​​കാ​​​​​രം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട ഹ​​​​​സീ​​​​​ന ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ അ​​​​​ഭ​​​​​യം തേ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഡി​​​​​സം​​​​​ബ​​​​​റി​​​​​ല്‍ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ നേ​​​​​രി​​​​​ടാ​​​​​ന്‍ ഹ​​​​​സീ​​​​​ന ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പാ​​​​​ര്‍​ട്ടി അ​​​​​റി​​​​​യി​​​​​ച്ചു.

എ​​​​​ന്നാ​​​​​ല്‍, ഹ​​​​​സീ​​​​​ന​​​​​യു​​​​​ടെ നീ​​​​​ക്കം രാ​​​​​ഷ്‌​​​​ട്രീ​​​​​യ നാ​​​​​ട​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ര്‍ മ​​​​​ട​​​​​ങ്ങി​​​​​വ​​​​​രാ​​​​​ന്‍ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ചീ​​​​​ഫ് പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ര്‍ എം. ​​​​​അ​​​​​മി​​​​​നു​​​​​ള്‍ ഇ​​​​​സ്‌​​​​ലാം പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. ഹ​​​​​സീ​​​​​ന​​​​​യെ കൈ​​​​​മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്ന് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ഇ​​​​​ന്ത്യ​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ത്യ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല.

Latest News

Corehub Up