Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Monument

ഓവൽ ഓഫീസിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​ണേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സ് ആ​​​യ ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​നെ ദേ​​​ശീ​​​യ സ്മാ​​​ര​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ന​​​ട​​​പ​​​ടി.

ഇ​​​തോ​​​ടെ ഇ​​​നി​​​വ​​​രു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ വി​​​ഷ​​​മി​​​ക്കും. ഇ​​​നി ഒ​​​രു വി​​​ഡ്ഢി​​ക്കും ഓ​​​വ​​​ൽ ഓ​​​ഫീ​​​സ് തൊ​​​ടാ​​​നോ ന​​​ശി​​​പ്പി​​​ക്കാ​​​നോ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​ക്കൊ​​​ണ്ട് ട്രം​​​പ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഭാ​​​വി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ലെ ഡെ​​​ക്ക​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ണ്ട്. സു​​​ര​​​ക്ഷാ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും ചെ​​​റി​​​യ തോ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താം.പ​​​ക്ഷേ, ഓ​​​ഫീ​​​സി​​​ന്‍റെ ഘ​​​ട​​​ന​​​യി​​​ൽ തൊ​​​ടാ​​​ൻ പാ​​​ടി​​​ല്ല.

ട്രം​​​പ് വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗം പൊ​​​ളി​​​ച്ച് ബാ​​​ൾ​​​റൂം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​നെ ദേ​​​ശീ​​​യ സ്മാ​​​ര​​​ക​​​മാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up