Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalAwards

ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി കൊ​ച്ചി മെ​ട്രോ

കൊ​​​​ച്ചി: മി​​​​ക​​​​ച്ച മാ​​​​തൃ​​​​ക​​​​ക​​​​ള്‍​ക്കും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മി​​​​ക​​​​വി​​​​നു​​​​മു​​​​ള്ള കേ​​​​ന്ദ്ര ഭ​​​​വ​​​​ന, ന​​​​ഗ​​​​ര​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങി.

മി​​​​ക​​​​ച്ച മ​​​​ള്‍​ട്ടി മോ​​​​ഡ​​​​ല്‍ ഇ​​​​ന്‍റ​​​​ഗ്രേ​​​​ഷ​​​​നു​​​​ള്ള എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലും സ്മാ​​​​ര്‍​ട്ട് മൊ​​​​ബി​​​​ലി​​​​റ്റി സൊ​​​​ലൂ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള പ്ര​​​​ശം​​​​സാ​​​​പ​​​​ത്ര​​​​വു​​​​മാ​​​​ണ് കൊ​​​​ച്ചി മെ​​​​ട്രോ​​​​യ്ക്കു ല​​​​ഭി​​​​ച്ച​​​​ത്.

ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന 19-ാമ​​​​ത് അ​​​​ര്‍​ബ​​​​ന്‍ മൊ​​​​ബി​​​​ലി​​​​റ്റി ഇ​​​​ന്ത്യ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് സ​​​​മാ​​​​പ​​​​ന​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ര്‍ ലാ​​​​ല്‍ ഖ​​​ട്ട​​​റി​​​ൽ​​​​നി​​​​ന്ന് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍​മാ​​​​രാ​​​​യ ഡോ. ​​​​എം.​​​​പി. രാം ​​​​ന​​​​വാ​​​​സ്, സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ര്‍, ര​​​​വീ​​​​ന്ദ്ര​​​​കു​​​​മാ​​​​ര്‍ പ​​​​ഠ​​​​ക് എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി.

Latest News

Corehub Up